ഹോട്ട് ലുക്കിൽ ഖുശ്ബുവിന്റെ മകൾ അവന്തിക; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു നടി ഖുശ്ബു. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച ഖുശ്ബുവിന്റെ പേരിൽ ഹിറ്റുകളുടെ നീണ്ട നിര തന്നെയുണ്ട് എന്നതിൽ ആർക്കും ഓരു സംശയവും കാണില്ല. ഏത് കഥാപാത്രവും ഖുശ്ബുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. എല്ലാവേഷങ്ങളിലും താരം തിളങ്ങിയിരുന്നു. ഇന്നും സിനിമയിൽ സജീവമാണ് താരം.

തമിഴ് സിനിമയിലെ മിക്ച്ച നായികയായിരിക്കെയാണ് ഖുശ്ബു വിവാഹിതയായത്. പ്രശസ്ത സംവിധായകൻ സുന്ദർ സിയുമായി പ്രണയത്തിലായ ഖുശ്ബു 2000ൽ വിവാഹിതയായി. ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂത്ത പെൺകുട്ടിയുടെ പേര് അവന്തിക എന്നും ഇളയ പെൺകുട്ടിയുടെ പേര് അനന്ത എന്നുമാണ്. ഖുശ്ബു ശരീര പ്രകൃതമായിരുന്നു മക്കൾക്ക് അതിനാൽ തന്നെ പലപ്പ്ോഴും ആ മക്കൾ ബോഡിഷെയിംഗിന് ഇരയായിട്ടുണ്ട്. എന്നാൽ കഠിനമായ വ്യായാമത്തിലൂടെ അതിവേഗം ശരീരഭാരം കുറച്ച് മേക്കോവറിലൂടെ ഏവരെയും ഞെട്ടിച്ചിട്ടുണ്ട് അവന്തികയും അനന്തയും.

അവന്തിക നിലവിൽ ലണ്ടനിൽ പഠിക്കുകയാണ്. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനിലെ തെരുവുകളിൽ നിന്നുള്ള് അവന്തികയുടെ ഹോട്ട് ഫോട്ടോകൾ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോ്ഷ്യൽ മീഡിയയിൽ വൈറലായത്. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തമിഴ് സിനിമാ ലോകത്തും ചർച്ചയായി മാറിയിരിക്കുകയാണ്.

Ajay

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

2 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

3 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

4 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

7 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

11 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

13 hours ago