ഹോട്ട് ലുക്കിൽ ഖുശ്ബുവിന്റെ മകൾ അവന്തിക; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ!

തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു നടി ഖുശ്ബു. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച ഖുശ്ബുവിന്റെ പേരിൽ ഹിറ്റുകളുടെ നീണ്ട നിര തന്നെയുണ്ട് എന്നതിൽ ആർക്കും ഓരു സംശയവും കാണില്ല. ഏത് കഥാപാത്രവും…

തൊണ്ണൂറുകളിൽ തമിഴ് സിനിമയിലെ സ്വപ്ന സുന്ദരിയായിരുന്നു നടി ഖുശ്ബു. തമിഴ് സിനിമയിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ച ഖുശ്ബുവിന്റെ പേരിൽ ഹിറ്റുകളുടെ നീണ്ട നിര തന്നെയുണ്ട് എന്നതിൽ ആർക്കും ഓരു സംശയവും കാണില്ല. ഏത് കഥാപാത്രവും ഖുശ്ബുവിന്റെ കയ്യിൽ ഭദ്രമായിരുന്നു. എല്ലാവേഷങ്ങളിലും താരം തിളങ്ങിയിരുന്നു. ഇന്നും സിനിമയിൽ സജീവമാണ് താരം.

തമിഴ് സിനിമയിലെ മിക്ച്ച നായികയായിരിക്കെയാണ് ഖുശ്ബു വിവാഹിതയായത്. പ്രശസ്ത സംവിധായകൻ സുന്ദർ സിയുമായി പ്രണയത്തിലായ ഖുശ്ബു 2000ൽ വിവാഹിതയായി. ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളുണ്ട്. മൂത്ത പെൺകുട്ടിയുടെ പേര് അവന്തിക എന്നും ഇളയ പെൺകുട്ടിയുടെ പേര് അനന്ത എന്നുമാണ്. ഖുശ്ബു ശരീര പ്രകൃതമായിരുന്നു മക്കൾക്ക് അതിനാൽ തന്നെ പലപ്പ്ോഴും ആ മക്കൾ ബോഡിഷെയിംഗിന് ഇരയായിട്ടുണ്ട്. എന്നാൽ കഠിനമായ വ്യായാമത്തിലൂടെ അതിവേഗം ശരീരഭാരം കുറച്ച് മേക്കോവറിലൂടെ ഏവരെയും ഞെട്ടിച്ചിട്ടുണ്ട് അവന്തികയും അനന്തയും.

അവന്തിക നിലവിൽ ലണ്ടനിൽ പഠിക്കുകയാണ്. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ലണ്ടനിലെ തെരുവുകളിൽ നിന്നുള്ള് അവന്തികയുടെ ഹോട്ട് ഫോട്ടോകൾ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകർ. നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സോ്ഷ്യൽ മീഡിയയിൽ വൈറലായത്. അവന്തികയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തമിഴ് സിനിമാ ലോകത്തും ചർച്ചയായി മാറിയിരിക്കുകയാണ്.