താന്‍ ഇന്നും സിനിമയില്‍ അറിയപ്പെടുന്ന താരമായി നില നില്ക്കുന്നുണ്ടെങ്കില് അത് ചിന്ന തമ്പിയാണെന്നും താന്‍ 16 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു നില്ക്കുന്ന സമയത്താണ് ഈ സിനിമയിലേക്ക് ഓഫര്‍ വരുന്നതെന്നും ഖുശ്ബു പറയുന്നു, തന്റെ പ്രിയ ചിത്രത്തെ കുറിച്ചു ഖുശ്ബു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. ഈ സിനിമയാണ് തനിക്ക് ഇന്‍ഡസ്ട്രിയില്‍ ഇത്രയും വലിയ പേര് ലഭിക്കാനുള്ള കാരണം
ഒരു വര്‍ഷത്തോളം തമിഴ്നാട്ടിലെ തിയേറ്ററുകളില്‍ ഓടിയ ചിത്രം കൂടിയായിരുന്നു ചിന്ന തമ്പി. തനിക്ക് തമിഴ്നാട്ടില്‍ ആരാധന കൂടാൻ കാരണം ഈ ചിത്രം ഹിറ്റായതിന് പിന്നാലെയാണ് . ഈ ചിത്രത്തില്‍ മറ്റൊരു നടിയായിരുന്നു അഭിനയിക്കേണ്ടത് , ഈ നടിയുടെ ഡേറ്റ് കിട്ടാതെ വന്നതോടെയാണ് ചിന്ന തമ്പിയിലേക്ക് തന്നെ വിളിക്കുത്. അത് താന്‍ 16 വയതിനിലേ എന്ന ചിത്രത്തില്‍ അഭിനയിച്ച് കഴിഞ്ഞ് നില്ക്കുന്ന സമയത്താണ് ചിന്ന തമ്പിയിലേക്കുള്ള വിളി വരുന്നത്
അതും തനിക്ക് ഗ്ലാമര്‍ എന്ന പേരാണ് അന്നും. എന്നാല്‍ പി വാസു തന്നെ ഈ സിനിമയില്‍ കണ്ട ശേഷം അദ്ദേഹം ചിന്തിച്ചത് ഈ പെണ്‍കുട്ടിക്ക് ഒരു അവസരം നല്കിയാല് നന്നായി അഭിനയിക്കും എന്നാണെന്നും നടി പറഞ്ഞു. മാത്രമല്ല പ്രൊഡ്യൂസറുടെ അടുത്ത് ഒരു വലിയ അടിക്ക് ശേഷമാണ് തന്നെ നിശ്ചയിച്ചതെന്നും ഖുശ്ബു പറഞ്ഞു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്‍താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …