നൃത്തത്തിലും, അഭിനയത്തിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് ലക്ഷ്മി ഗോപാലസ്വാമി, ഇപ്പോൾ തന്റെ ജീവവായുവാണ് നൃത്തമെന്നു പറയുകയാണ് നടി, എനിക്ക് ഒരു പാട്ട് കേൾക്കുമ്പോൾ തന്നെ അതിന്റെ എക്സ്പ്രെഷൻ എന്റെ കണ്ണുകളിൽ കാണാൻ കഴിയും, എനിക്ക് ഒരുപാടു ഇഷ്ട്ടമുള്ള രണ്ടു കാര്യങ്ങൾ നൃത്തവും, സംഗീതവുമാണ്. ഒരുപാടു ഗുരുക്കന്മാരുടെ കിഴിൽ തനിക്ക് നൃത്തം അഭ്യസിക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്റെ കണ്ണുകൾ ദൈവത്തിന്റെ വരദാനം ആണ് ലക്ഷ്മി പറയുന്നു
ഞാൻ എന്ത് ആലോചിച്ചാലും എന്റെ കണ്ണുകളിൽ അത് കാണാൻ സാധിക്കും, അതാണ് എന്റെ കണ്ണുകൾക്ക് കിട്ടിയ വരദാനവും. എന്റെ കണ്ണുകളാണ് ദൈവം തന്ന വരദാനവും, ഞാൻ കുറച്ചു പ്രകടനം കാഴ്ച്ചവെച്ചാലും അത് സ്ക്രീനിൽ വലുതായി കാണിക്കും, നൃത്തവും, അഭിനയവും പരസ്പരപൂരകങ്ങൾ ആണ് നടി പറയുന്നു.
ഡാൻസ് പഠിച്ചതുകൊണ്ടു തനിക്ക് സിനിമയിലെ അഭിനയത്തിന് പ്രയാസം തോന്നിയിരുന്നില്ല, അതുപോലെ സെറ്റിൽ എത്താൻ താൻ ഒരിക്കലും വൈകാറില്ല, കാരണം താൻ നൃത്തത്തിന് പോകുമ്പോൾ വെളുപ്പിനെ തന്നെ സജ്ജമാകും അതുകൊണ്ടു അഭിനയത്തിന് പോകുമ്പോൾ സമയം തനിക്കൊരു പ്രശ്നമായി വരാറില്ല ലക്ഷ്മി പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…