കാത്തിരിപ്പുകൾക്കൊടുവിൽ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുകയാണ് സീരിയൽ താരം ലക്ഷ്മി. ഭർത്താവ് അസർ മുഹമ്മദ് ആണ് വീണ്ടും ഒരു കുഞ്ഞിന്റെ മാതാപിതാക്കളായിയെന്നും ആൺകുഞ്ഞാണ് പിറന്നതെന്നും അറിയിച്ചത്. സഹതാരങ്ങളും ആരാധകരുമെല്ലാം ഇരുവർക്കും ആശംസകൾ അറിയിക്കുന്നുണ്ട്. എന്നാൽ, ഇതിനിടെ ലക്ഷ്മിയുടെ ഒരു റീൽ വീഡിയോ ചർച്ചകൾക്കും വിമർശനങ്ങൾക്കും കാരണമാകുന്നുണ്ട്.
ഗർഭകാലത്തിന്റെ അവസാന സമയത്തും നിറവയറിൽ ലക്ഷ്മി ചെയ്യുന്ന റിലുകൾ വൈറലായിരുന്നു. ഇപ്പോൾ . ലേബർ റൂമിലേക്ക് കയറുന്നതിന് മുമ്പ് സിനിമാ ഗാനത്തിന് താരം ചുവട് വച്ചാണ് ചർച്ചകൾക്കെല്ലാം കാരണം. മോഹൻലാൽ നായകനായി എത്തിയ പ്രജയിലെ സൂപ്പർ ഹിറ്റ് ഗാനം ചന്ദനമണി സന്ധ്യകൾക്ക് ഡാൻസ് ചെയ്ത റീൽ വീഡിയോ പങ്കുവെച്ച ശേഷമാണ് ലക്ഷ്മി ലേബർ റൂമിലേക്ക് കയറിയത്.
ലേബർ റൂമിലേക്ക് കയറുമ്പോൾ റീൽ വീഡിയോ എടുത്തില്ലെങ്കിൽ എങ്ങനാ ശരിയാവുന്നേ, ഓ ഇനി ലേബർ റൂമിലും ഡാൻസ് കളിച്ചോണ്ട് പോകുവോ എന്ന് എന്നോട് ചോദിച്ചവർക്കുള്ളതാണ് ഈ റീൽ. ആ ഡൗട്ടങ്ങ് തീർന്നല്ലോ അല്ലേ?. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ പങ്കുവെച്ചത്. നമിച്ച് മോളെ എന്നൊക്കെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…