സന്തോഷ വാര്‍ത്ത അറിയിച്ച് നടി ലക്ഷ്മി പ്രിയയും ഭര്‍ത്താവും..!!

മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ലക്ഷ്മി പ്രിയ. ചെറിയ വേഷങ്ങളിലൂടെ ആണ് താരം സിനിമയിൽ ശ്രദ്ധ നേടുന്നത്. എന്നാൽ ഒരു നായിക പാവിയിലേക്ക് താരത്തിന് ഇതുവരെ എത്താൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ താരത്തിന്റെ പുത്തൻ സന്തോഷ വാർത്തയാണ് ആരാധകരെ തേടി എത്തുന്നത്. താരം ആദ്യമായി തിരക്കഥ എഴുതുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഭർത്താവ് ആണ്. ആറാട്ട് മുണ്ടന് തുടക്കം കുറിച്ചുള്ള സന്തോഷ വർത്തയുമായാണ് താരം എത്തുന്നത്. അമ്പലപ്പുഴയിൽ വെച്ച് നടന്ന പൗഡഗംഭീരമായ ചടങ്ങിൽ എ എം ആരിഫ് എംൽഎയുടെയും സലാം എംൽഎയും ചേർന്ന് ഭദ്രദീപം തെളിയിച്ച് ചിത്രത്തിന് തുടക്കം കുറിച്ചു.

സ്വന്തം വീടിനോ കുടുംബത്തിനോ യാതൊരു വിധ പ്രജോജനവും ഇല്ലാതെ നാട്ടുകാരുടെ സേവിക്കാനിറങ്ങിയ വ്യക്തിയിലൂടെ ആണ് ചിത്രത്തിന്റെ കഥ മുഹൂർത്തങ്ങൾ മുന്നോട്ട് സഞ്ചരിക്കുന്നത്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ശക്തമായ ചനലങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള സിനിമ കൂടിയാണ് ഇത്. കുറെ ഏറെ വർഷങ്ങൾക്ക് മുൻപുള്ള ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തിലാണ് ലക്ഷ്‌മി പ്രിയ. എഴുതാൻ ഇഷ്ടമുള്ള താരത്തിന് നിരവധി കഥകൾ മനസ്സിൽ തന്നെ ഉണ്ടായിരുന്നു.

അത് എഴുതി ഫലിപ്പിക്കാൻ കുറച്ച് വർഷങ്ങൾ എടുത്തു. എല്ലാത്തിനും പി ന്തുണ ആയി ഭർത്താവ് വന്നപ്പോൾ ഒന്നും നോക്കിയില്ല. എന്ന് പറയണം. എന്നും താരം കൂട്ടിച്ചേർത്തു.

Rahul Kochu