മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു സംവിധായകനാണ് ലാൽ ജോസ്. സംവിധായകന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരുന്നു അയാളും ഞാനും തമ്മിൽ എന്ന ചിത്രം, ഈ ചിത്രത്തിൽ നായകനായി എത്തിയത് നടൻ പൃഥ്വിരാജ് ആയിരുന്നു. ഇപ്പോൾ ചിത്രത്തിനെ വേണ്ട വിധം ഒരു അംഗീയകാരം ലഭിച്ചില്ലെന്ന് പറയുകയാണ് ലാൽജോസ്, 2012 ൽ പുറത്തിങ്ങിയ ഈ ചിത്രത്തിന് ലാൽ ജോസിന് മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
എന്നാൽ ഈ സിനിമ കലാപരമായും, സാമ്പത്തികമായും വിജയിച്ചെങ്കിലും വേണ്ടത്ര അംഗീകാരം ലഭിച്ചിട്ടില്ല എന്നുള്ളത് വലിയ വിഷമകരമാണ് ലാൽ ജോസ് പറയുന്നു, ആ സിനിമ ഇറങ്ങി ഇത്രയും കാലം കഴിഞ്ഞാലും ഇപ്പോൾ ഉള്ള ഒരു ചെറുപ്പക്കാരനായ ഡോക്ടറെ കണ്ടുമുട്ടിയാൽ അയാൾ പറയും അതെന്നെ സ്വാധീനിച്ച സിനിമയാണെന്ന്. സത്യത്തിൽ അങ്ങനെ കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നാറുണ്ട്
ഒരുപാട് ആളുകൾക്ക് ആ സിനിമ നല്ല പ്രചോദനമായിട്ടുണ്ട്, പലരും എനിക്ക് സോഷ്യൽ മീഡിയിൽ കമെന്റ് ചെയ്യാറുണ്ട് അവർക്ക് ഒരുപാട് ഇഷ്ട്ടപെട്ട സിനിമ ആയിരുന്നു എന്നും അത്ര പ്രിയപെട്ടതാണെന്നും, പക്ഷെ എല്ലാം ഉണ്ട് അതിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ല എന്നതാണ് എനിക്ക് പറയാനുള്ളത് ലാൽജോസ് പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…