മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് കാവ്യാ മാധവനും, ദിലീപും, ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ ചിത്രം സംവിധാനം ചെയ്യ്തത് ലാൽജോസ് , ഇപ്പോൾ ലാൽ ജോസ് കാവ്യ യെ ആദ്യ സിനിമയിൽ ക്ഷണിച്ചതിന് കുറിച്ച് തുറന്നു പറയുകയാണ്, ചദ്രനുദിക്കുന്ന ദിക്കിലേക്ക് തൻറെ സുഹൃത്തായ ദിലീപിനെയാണ് നായകനാക്കിയത്, ഈ ചിത്രത്തിലേക്ക് തന്റെ മനസിൽ വന്ന നടി ശാലിനി ,എന്നാൽ ശാലിനി മറ്റൊരു സിനിമയുടെ അഭിനയ തിരക്കിൽ ആയിരുന്നതുകൊണ്ട് മറ്റൊരു നടിയെ അന്വേഷിക്കേണ്ടി വന്നു
അപ്പോളാണ് കാവ്യയുടെ മുഖം ഓർമയിൽ വന്നത്, ബാലതാരമായി ചില സിനിമകളിൽ കാവ്യ എത്തിയിരുന്നല്ലോ, ഞാൻ ഈ ചിത്രത്തിലേക്ക് കഷ്ണിക്കാൻ കാവ്യായുടെ വീട്ടിൽ ചെന്ന്, എന്നാൽ ഇതിന് കുറിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ അമ്മ തടസ്സം നിന്ന്, വേണ്ട നായിക ആയി സിനിമയിൽ എത്തിയാൽ അവൾക്കൊരു വിവാഹം പ്രയാസമാകും,
അന്നൊക്കെ സിനിമയിൽ നടി ആയാൽ പിന്നീട് വിവാഹ൦ ഉണ്ടാകില്ല എന്നുള്ള പേടി ഉണ്ടയിരുന്നു,എന്നാൽ കാവ്യയുടെ അമ്മയോട് സിനിമയിലെ വേഷത്ത കുറിച്ച് പറഞ്ഞപ്പോൾ സമ്മതം മൂളി. അന്ന് കാവ്യ 9 ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ലാൽജോസ് പറയുന്നു, അങ്ങനെയാണ് ദിലീപിനൊപ്പം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യ എത്തിയത്
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…