ദിലീപിന്റെ സിനിമയിലേക്ക്  കാവ്യയെ ക്ഷണിച്ചപ്പോൾ നടിയുടെ ‘അമ്മ പറഞ്ഞ തടസ്സത്തെ കുറിച്ച് ലാൽജോസ് 

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് കാവ്യാ മാധവനും, ദിലീപും, ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ ചിത്രം സംവിധാനം ചെയ്യ്തത് ലാൽജോസ് , ഇപ്പോൾ ലാൽ ജോസ് കാവ്യ യെ ആദ്യ…

മലയാളിപ്രേക്ഷകരുടെ ഇഷ്ട്ട താരദമ്പതികൾ ആണ് കാവ്യാ മാധവനും, ദിലീപും, ഇരുവരും ഒന്നിച്ചഭിനയിച്ച സിനിമ ആയിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കിൽ, ഈ ചിത്രം സംവിധാനം ചെയ്യ്തത് ലാൽജോസ് , ഇപ്പോൾ ലാൽ ജോസ് കാവ്യ യെ ആദ്യ സിനിമയിൽ ക്ഷണിച്ചതിന് കുറിച്ച് തുറന്നു പറയുകയാണ്, ചദ്രനുദിക്കുന്ന ദിക്കിലേക്ക് തൻറെ സുഹൃത്തായ ദിലീപിനെയാണ് നായകനാക്കിയത്,  ഈ ചിത്രത്തിലേക്ക് തന്റെ മനസിൽ വന്ന നടി ശാലിനി ,എന്നാൽ ശാലിനി മറ്റൊരു സിനിമയുടെ അഭിനയ തിരക്കിൽ ആയിരുന്നതുകൊണ്ട് മറ്റൊരു നടിയെ അന്വേഷിക്കേണ്ടി വന്നു

അപ്പോളാണ് കാവ്യയുടെ മുഖം ഓർമയിൽ വന്നത്, ബാലതാരമായി ചില സിനിമകളിൽ കാവ്യ എത്തിയിരുന്നല്ലോ, ഞാൻ ഈ ചിത്രത്തിലേക്ക് കഷ്ണിക്കാൻ കാവ്യായുടെ വീട്ടിൽ ചെന്ന്, എന്നാൽ ഇതിന് കുറിച്ച് പറഞ്ഞപ്പോൾ കാവ്യയുടെ അമ്മ തടസ്സം നിന്ന്, വേണ്ട നായിക ആയി സിനിമയിൽ എത്തിയാൽ അവൾക്കൊരു വിവാഹം പ്രയാസമാകും,

അന്നൊക്കെ സിനിമയിൽ നടി ആയാൽ പിന്നീട് വിവാഹ൦ ഉണ്ടാകില്ല എന്നുള്ള പേടി ഉണ്ടയിരുന്നു,എന്നാൽ കാവ്യയുടെ അമ്മയോട് സിനിമയിലെ വേഷത്ത കുറിച്ച് പറഞ്ഞപ്പോൾ സമ്മതം മൂളി. അന്ന് കാവ്യ 9 ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു ലാൽജോസ് പറയുന്നു, അങ്ങനെയാണ് ദിലീപിനൊപ്പം ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ കാവ്യ എത്തിയത്