ലാൽ ജോസ് സംവിധാനം ചെയ്യ്ത ഹിറ്റ് ചിത്രമായിരുന്നു വിക്രമാദിത്യൻ, ചിത്രത്തിൽ ഉണ്ണി മുകുന്ദനും, ദുൽഖർ സൽമാനും ആയിരുന്നു നായകന്മാരായി എത്തിയത്, ശരിക്കും ഒരു മത്സര ബുദ്ധിയുടെ കഥ പറയുന്ന ഒരു ചിത്രമായിരുന്നു വിക്രമാതിദ്യൻ, ഈ ചിത്രത്തിലെ കഥ താൻ ദുല്‍ഖറിനോട് പറഞ്ഞു, എന്നാൽ പിന്നീട് അത് ചെയ്യില്ലെന്ന് പറഞ്ഞു ലാൽജോസ് പറയുന്നു ,സിനിമയുടെ കഥ പറഞ്ഞപ്പോൾ ആദ്യം ദുൽഖർ ഓക്കേ പറഞ്ഞു, അങ്ങനെ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തുവിട്ട
എന്നാൽ പിറ്റേ ദിവസം ദുൽഖർ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു, ഇവിടെ ലൊക്കേഷൻ വരെ റെഡിയാക്കി, പക്ഷെ ദുൽഖർ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോളേക്കും ഞാൻ ബേജാറാകാൻ തുടങ്ങി, ഞാൻ കാരണം അന്വേഷിച്ചു, ഞാൻ കഥ വായിച്ചപ്പോൾ എനിക്ക് ഈ സിനിമ യോജിക്കില്ല , വലിയ ടെൻഷനും അതുകൊണ്ടു ഈ പടം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത് ദുൽഖർ പറഞ്ഞു,
ദുൽഖറിനെ ചെയ്യാൻ ടെൻഷൻ ആയ സീൻ സിനിമക്കുവേണ്ടിയുള്ള ഇന്റർവ്യൂ കാർഡ് അമ്മ മാറ്റിവെച്ചന്നറിയുമ്പോൾ മരിച്ചു പോയ അച്ഛന്റെ യൂണിഫോം ഇട്ടുകൊണ്ട് അമ്മയുടെമുൻപിൽ വന്നു ഒരു ഡയലോഗ് പറയുന്നുണ്ട് അതിനു ശേഷമാണ് നാട് വിട്ടുപോകുന്നത് ഈ ഒരു സീൻ ആണ് തനിക്ക് ടെൻഷൻ ഉളവാക്കുന്നത് എന്നും ദുൽഖർ പറഞ്ഞു യെന്നുമാണ് ലാൽജോസ് പറഞ്ഞു ഞാൻ പറഞ്ഞു നീ ടെൻഷൻ അടിക്കേണ്ട അതൊക്കെ ഓക്കേ ആകും നീ ഇങ്ങു വാ ബാക്കി ഓക്ക് നമ്മൾക്ക് ശരിയാക്കാമെന്നു ഞാൻ ദുല്‍ഖറിനോട് പറഞ്ഞു, അങ്ങനെയാണ് ദുൽഖർ ആ ചിത്രത്തിൽ എത്തിയത് ലാൽജോസ് പറയുന്നു ,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…