സിനിമയുടെ കഥ പറഞ്ഞു! ദുൽഖറിന് ഇഷ്ട്ടമാകുകയും ചെയ്യ്തു എന്നാൽ പിറ്റേദിവസം ചിത്രം ചെയ്യുന്നില്ലന്ന് പറഞ്ഞു, ദുൽഖറിനെ കുറിച്ച് ലാൽജോസ് 

ലാൽ ജോസ് സംവിധാനം ചെയ്യ്ത ഹിറ്റ് ചിത്രമായിരുന്നു വിക്രമാദിത്യൻ, ചിത്രത്തിൽ ഉണ്ണി മുകുന്ദനും, ദുൽഖർ സൽമാനും ആയിരുന്നു നായകന്മാരായി എത്തിയത്, ശരിക്കും ഒരു മത്സര ബുദ്ധിയുടെ കഥ പറയുന്ന ഒരു ചിത്രമായിരുന്നു വിക്രമാതിദ്യൻ, ഈ…

ലാൽ ജോസ് സംവിധാനം ചെയ്യ്ത ഹിറ്റ് ചിത്രമായിരുന്നു വിക്രമാദിത്യൻ, ചിത്രത്തിൽ ഉണ്ണി മുകുന്ദനും, ദുൽഖർ സൽമാനും ആയിരുന്നു നായകന്മാരായി എത്തിയത്, ശരിക്കും ഒരു മത്സര ബുദ്ധിയുടെ കഥ പറയുന്ന ഒരു ചിത്രമായിരുന്നു വിക്രമാതിദ്യൻ, ഈ ചിത്രത്തിലെ കഥ താൻ ദുല്ഖറിനോട് പറഞ്ഞു, എന്നാൽ പിന്നീട് അത് ചെയ്യില്ലെന്ന് പറഞ്ഞു ലാൽജോസ് പറയുന്നു ,സിനിമയുടെ കഥ പറഞ്ഞപ്പോൾ ആദ്യം ദുൽഖർ ഓക്കേ പറഞ്ഞു, അങ്ങനെ സിനിമയുടെ സ്ക്രിപ്റ്റ് വായിക്കാൻ കൊടുത്തുവിട്ട

എന്നാൽ പിറ്റേ ദിവസം ദുൽഖർ ഈ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞു, ഇവിടെ ലൊക്കേഷൻ വരെ റെഡിയാക്കി, പക്ഷെ ദുൽഖർ സിനിമ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോളേക്കും ഞാൻ ബേജാറാകാൻ തുടങ്ങി, ഞാൻ കാരണം അന്വേഷിച്ചു, ഞാൻ കഥ വായിച്ചപ്പോൾ എനിക്ക് ഈ സിനിമ യോജിക്കില്ല , വലിയ ടെൻഷനും അതുകൊണ്ടു ഈ പടം ചെയ്യുന്നില്ല എന്ന് തീരുമാനിച്ചത് ദുൽഖർ പറഞ്ഞു,

ദുൽഖറിനെ ചെയ്യാൻ ടെൻഷൻ ആയ സീൻ സിനിമക്കുവേണ്ടിയുള്ള ഇന്റർവ്യൂ കാർഡ് അമ്മ മാറ്റിവെച്ചന്നറിയുമ്പോൾ മരിച്ചു പോയ അച്ഛന്റെ യൂണിഫോം ഇട്ടുകൊണ്ട് അമ്മയുടെമുൻപിൽ വന്നു ഒരു ഡയലോഗ് പറയുന്നുണ്ട് അതിനു ശേഷമാണ് നാട് വിട്ടുപോകുന്നത് ഈ ഒരു സീൻ ആണ് തനിക്ക് ടെൻഷൻ ഉളവാക്കുന്നത് എന്നും ദുൽഖർ പറഞ്ഞു യെന്നുമാണ് ലാൽജോസ് പറഞ്ഞു ഞാൻ പറഞ്ഞു നീ ടെൻഷൻ അടിക്കേണ്ട അതൊക്കെ ഓക്കേ ആകും നീ ഇങ്ങു വാ ബാക്കി ഓക്ക് നമ്മൾക്ക് ശരിയാക്കാമെന്നു ഞാൻ ദുല്ഖറിനോട് പറഞ്ഞു, അങ്ങനെയാണ് ദുൽഖർ ആ ചിത്രത്തിൽ എത്തിയത് ലാൽജോസ് പറയുന്നു ,