‘ചോര വീണ മണ്ണിൽ’ എന്ന ഗാനം അദ്ദേഹത്തിന്റെ മാത്രം സംഭാവന!പനച്ചൂരാന്റെ രാജകീയമായ എൻട്രി ഈ മൂന്നു കാര്യങ്ങൾ, ലാൽ ജോസ് 

Follow Us :

ചോര വീണ മണ്ണിൽ എന്ന ഗാനം  മൂളാത്ത ഒരു മലയാളികൾ  പോലും ഉണ്ടാവില്ല, അനിൽ പനച്ചൂരാൻ എന്ന കവിയുടെ മാത്രം സംഭാവന ആണ്, ഇപ്പോൾ അദ്ദേഹത്തെ കുറിച്ച് ലാൽ ജോസ് പറയുന്ന വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള എൻട്രി എന്ന് പറയുന്നത് ഈ മൂന്നു കാര്യങ്ങൾ കൊണ്ടാണ്. ‘അറബി കഥ’ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ  എന്ന ഗാനം അദ്ദേഹത്തിന്റെ മാത്രം സംഭാവന ആണ് ലാൽജോസ് പറയുന്നു.

അദ്ദേഹം സിനിമയിലേക്ക് രാജകീയമായ ഒരു എൻട്രി നടത്തിയത് ഈ മൂന്നു കാര്യങ്ങൾ ആണ് ചോര വീണ മണ്ണിൽ എന്ന ഗാനം അദ്ദേഹം എഴുതുകയും, ആ ഗാനം പാടുകയും ഒപ്പം അഭിനയിക്കുകയും ചെയ്യ്തു. അറബി കഥയിലെ ഈ ഒരു വില്പവ ഗാനം  പ്രേക്ഷകർ ഇത്രയും ഏറ്റെടുത്തപ്പോൾ ഒരുപാട് സന്തോഷമാണ് ഞങ്ങൾക്ക് തോന്നിയത്

അറബിക്കഥ എന്ന ചിത്രത്തിന് മുൻപു അദ്ദേഹം മറ്റൊരു സിനിമക്ക് വേണ്ടി എഴുതിയിട്ടുണ്ട്. മകൾ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു എന്നാൽ ചിത്രം റിലീസ് ആകാൻ താമസിച്ചു, ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ആഗ്രഹവും അറബിക്കഥ മകൾക്ക് മുൻപേ റിലീസ് ആകണമെന്നായിരുന്നു, ലാൽജോസ് പറയുന്നു.