ആ സങ്കടം ഇല്ലാതാകട്ടെ ഈ മംഗളകാര്യത്തിലൂടെ! ലാലു അലക്സിന്റെ ഇളയമകളുടെ വിവാഹം, ആശംസകളോടെ ആരാധകർ

നിരവധി വേഷങ്ങൾ  മലയാള സിനിമക്ക് സമ്മാനിച്ച ഒരു നടൻ ആണ് ലാലു അലക്സ്, ഇപ്പോൾ  താരത്തിന്റെ വീട്ടിലെ ഒരു ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്, തന്റെ ഇളയ മകൾ സിയ  വിവാഹിതയാകുകയാണ്, താര പുത്രിയുടെ ഹൽദി  ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ബെറ്റിയാണ് താരത്തിന്റെ ഭാര്യയുടെ പേര്, ഇരുവർക്കും രണ്ടു ആണ്മക്കളും, ഒരു പെണ്ണുമാണ് ഉള്ളത്.

എന്നാൽ ഈ സന്തോഷത്തിനൊപ്പം അദ്ദേഹം തന്റെ ഒരു സങ്കടവർത്തയും പറയുന്നു, തനിക്കു ഒരു മകൾ കൂടിയുണ്ട്, അവൾക്ക് പത്തുമാസം വരെ ജീവിക്കാൻ കഴിഞ്ഞുള്ളു, അവളുടെ മുഖം ഇന്നും എന്റെ മനസിൽ നീറ്റൽ ആണ്, ഇപ്പോൾ അവൾ ഉണ്ടായിരുന്നെങ്കിൽ മുപ്പതു വയസ്സ് കഴിഞ്ഞേനെ,

ആ സങ്കടം ഇല്ലാതാക്കട്ടെ ഈ മംഗളകാര്യത്തിലൂടെ എന്നാണ് ആരാധകർ  പറയുന്നത് , ഇപ്പോൾ മകളുടെ ഹാൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ഇപ്പോൾ നടന്റെ മകളുടെ ഈ വിശേഷത്തിനു നിരവധി ആരാധകരും, സഹപ്രവർത്തകരുമാണ് ആശംസകൾ അറിയിച്ചെത്തുന്നത്,

 

B4blaze News Desk

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

2 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

7 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

8 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

8 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

8 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

8 hours ago