ആ സങ്കടം ഇല്ലാതാകട്ടെ ഈ മംഗളകാര്യത്തിലൂടെ! ലാലു അലക്സിന്റെ ഇളയമകളുടെ വിവാഹം, ആശംസകളോടെ ആരാധകർ 

നിരവധി വേഷങ്ങൾ  മലയാള സിനിമക്ക് സമ്മാനിച്ച ഒരു നടൻ ആണ് ലാലു അലക്സ്, ഇപ്പോൾ  താരത്തിന്റെ വീട്ടിലെ ഒരു ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്, തന്റെ ഇളയ മകൾ സിയ  വിവാഹിതയാകുകയാണ്, താര പുത്രിയുടെ…

നിരവധി വേഷങ്ങൾ  മലയാള സിനിമക്ക് സമ്മാനിച്ച ഒരു നടൻ ആണ് ലാലു അലക്സ്, ഇപ്പോൾ  താരത്തിന്റെ വീട്ടിലെ ഒരു ഒരു സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്, തന്റെ ഇളയ മകൾ സിയ  വിവാഹിതയാകുകയാണ്, താര പുത്രിയുടെ ഹൽദി  ചടങ്ങുകളുടെ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ബെറ്റിയാണ് താരത്തിന്റെ ഭാര്യയുടെ പേര്, ഇരുവർക്കും രണ്ടു ആണ്മക്കളും, ഒരു പെണ്ണുമാണ് ഉള്ളത്.

എന്നാൽ ഈ സന്തോഷത്തിനൊപ്പം അദ്ദേഹം തന്റെ ഒരു സങ്കടവർത്തയും പറയുന്നു, തനിക്കു ഒരു മകൾ കൂടിയുണ്ട്, അവൾക്ക് പത്തുമാസം വരെ ജീവിക്കാൻ കഴിഞ്ഞുള്ളു, അവളുടെ മുഖം ഇന്നും എന്റെ മനസിൽ നീറ്റൽ ആണ്, ഇപ്പോൾ അവൾ ഉണ്ടായിരുന്നെങ്കിൽ മുപ്പതു വയസ്സ് കഴിഞ്ഞേനെ,

ആ സങ്കടം ഇല്ലാതാക്കട്ടെ ഈ മംഗളകാര്യത്തിലൂടെ എന്നാണ് ആരാധകർ  പറയുന്നത് , ഇപ്പോൾ മകളുടെ ഹാൽദി ചടങ്ങുകളുടെ ചിത്രങ്ങൾ ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ഇപ്പോൾ നടന്റെ മകളുടെ ഈ വിശേഷത്തിനു നിരവധി ആരാധകരും, സഹപ്രവർത്തകരുമാണ് ആശംസകൾ അറിയിച്ചെത്തുന്നത്,