കൂടുതൽ ഡാമുകൾ തുറക്കുമ്പോൾ കഴിഞ്ഞ പ്രളയം ആവർത്തിക്കുമോ ? അടിയന്തര യോഗത്തിലെ തീരുമാനം നിർണായകം!

കേരളത്തിൽ ഈ കഴിഞ്ഞ രണ്ട്  ദിവസങ്ങൾ കൊണ്ട് നിലനിന്നിരുന്ന മഴയ്ക്ക് ശമനം വന്നിരിക്കുകയാണ്.പക്ഷെ എന്നാൽ ഇനി വരുവാൻ പോകുന്ന അടുത്ത മൂന്ന് മണിക്കൂറില്‍ കോട്ടയം,പത്തനംതിട്ട,എറണാകുളം,തൃശ്ശൂര്‍,പാലക്കാട്,കോഴിക്കോട്, ഇടുക്കി.വയനാട്,കണ്ണൂർ,കാസർഗോഡ്.എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടു  കിടക്കുന്ന പ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.അതെ പോലെ വളരെ പ്രധാനമായും സംസ്ഥാനത്തെ കൂടുതൽ ഡാമുകൾ തുറക്കുന്നത് കൊണ്ട് സ്ഥിതിഗതികള്‍ വിലയിരുത്തന്നതിന് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരം യോഗം വിളിച്ചിരിക്കുകയാണ്.യോഗം നടക്കുന്നത് രാവിലെ പത്ത് മണിക്കാണ്.

flood-new-1

നിലവിൽ ഇപ്പോൾ മഴ കുറഞ്ഞുവെങ്കിലും കക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതിന്റെ തീരത്ത് താമസിക്കുന്നവർ എല്ലാം തന്നെ അതീവ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്.അതെ പോലെ കക്കി ഡാം രാവിലെ പതിനൊന്ന് മണിയോട് കൂടി തുറക്കുന്നതാണ്.ആദ്യ സമയത്ത് രണ്ട് ഷട്ടറുകള്‍ ആയിരിക്കും തുറക്കുന്നത്.അത് കൊണ്ട് തന്നെ ആറന്മുള, ചെങ്ങന്നൂര്‍, കോഴഞ്ചേരി എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രതയും മുന്‍കരുതലും സ്വീകരിക്കണം. അതെ പോലെ തന്നെ പമ്പ,അച്ചൻകോവിലാർ  എന്നിവിടങ്ങളിൽ ക്രമാതീതമായി ജലനിരപ്പ്  ഉയർന്ന് കൊണ്ടിരിക്കുകയാണ്.

kerala2

മഴ കുറഞ്ഞു എങ്കിലും ജലനിരപ്പ് താഴാത്തത് ആശങ്കയ്ക്ക് ഇടവരുത്തുണ്ട്.മറ്റൊരു പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ വടക്കൻ കേരളത്തിൽ മഴ തുടരുന്നുവെങ്കിലും വളരെ ശക്തമല്ല.അതെ പോലെ കോഴിക്കോട് കക്കയം ഡാമിലേക്കുള്ള വഴിയിൽ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ട അവസ്ഥയിലാണ്.അതെ പോലെ തന്നെ വടകര, കൊയിലാണ്ടി എന്നീ പ്രദേശത്ത് നിരവധി വീടുകൾ തകർന്നിട്ടുണ്ട്.പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന എട്ട് അണക്കെട്ടുകൾ തുറക്കുന്നത് കൊണ്ട് തന്നെ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ അവലോകനം യോഗം ചേരുന്നതാണ്.ഭാരതപ്പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ  നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

 

Rahul

Recent Posts

“പുതിയ കഥ വല്ലതുമുണ്ടോ സാറിനു പറയാന്‍?”; കനകരാജ്യത്തിന്റെ ഹൃദയസ്പര്‍ശിയായ ട്രെയിലര്‍ പുറത്ത്, ചിത്രം ജൂലൈ 5-ന് തീയറ്ററുകളിലേക്ക്

ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…

10 hours ago

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 hours ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

14 hours ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

16 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

18 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

19 hours ago