73-ാം വയസില് പത്താം ക്ലാസ് പരീക്ഷയെഴുതി നടി ലീന. ഫഹദ് ഫാസിൽ, അപർണ ബാലമുരളി എന്നിവരുടെ ഹിറ്റ് ചിത്രമായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടയാണ് ലീന ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന്റെയും അമ്മയുടെയും മരണത്തിന് ശേഷം കഴിഞ്ഞ അറുപത് വർഷത്തിനിടയിൽ മുങ്ങിപ്പോയത് തിരിച്ചു പിടിക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ ഈ താരം. താരം ഇപ്പോൾ പരീക്ഷ എഴുതുന്ന ചിത്രം വൈറലാകുന്നത് പോലെ തന്നെ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെയും ചിത്രങ്ങളും വൈറലായി മാറുന്നുണ്ട്.
അച്ഛന്റെ മരണശേഷം അനാതത്വം മൂലം പത്താം ക്ലാസ്സിൽ പഠനം നിർത്തി. പിന്നീട് നാടകങ്ങളിലൂടുള്ള വരുമാനത്തിലാണ് താരം ജീവിച്ചത്. ഭർത്താവും നടനുമായ ആന്റണിയുടെ മരണത്തിന് ശേഷമുള്ള ഒറ്റപ്പെടുത്തലാണ് ഇപ്പോൾ പാഠപുസ്തകത്തോട് അടുപ്പിച്ചത്, മക്കളാണ് അമ്മയുടെ പത്താം ക്ലാസ്സ് പൂർത്തിയാക്കിയാലോ എന്ന ആശയം ലീനക്ക് മുന്നിൽ വെച്ചത്, അങ്ങനെയാണ് ഇങ്ങനെ ഒരു തോന്നൽ വന്നതെന്നും ആഗ്രഹം ഉണ്ടായതെന്നും ലീന തന്നെ തുറന്ന് പറയുന്നു. ചേർത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ തുല്യത പഠന ക്ലാസ്സിലാണ് ലീന പഠനം പൂർത്തിയാക്കിയത്. ചേർത്തല ഗവണ്മെന്റ് സ്കൂളിലാണ് പരീക്ഷ എഴുതുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…