മകൾ എനിക്ക് സുഹൃത്താണ്. മറച്ചു പിടിക്കേണ്ട ആവിശ്യം ഇല്ല ലേഖ ശ്രീകുമാർ

ദൈവത്തിനോട് ഞാൻ ഒരു സുഹൃത്തിനെ ചോദിച്ചു, ദൈവം സുഹൃത്തിന്റെ രൂപത്തിൽ ഒരു മകളെ തന്നു. കാപ്ഷനോടെ ലേഖ ശ്രീകുമാർ പങ്കുെവച്ച കുറിപ്പ് ആണ് ഇപ്പോൾ ശ്രദ്ധ്യമാകുന്നത്. ശ്രീകുമാറിന്റെ പറയാനുള്ളത് എല്ലാം കഴിഞ്ഞില്ലേ ഇനി ഞാൻ ആകട്ടെ. എനിക്ക് ആരോടും ഒന്നും മറച്ചുവെക്കാൻ ഇല്ല. എനിക്ക് മകളുള്ള കാര്യം എന്നെ അറിയാവുന്നവർക്ക് അറിയാവുന്നതാണ്. ഇപ്പോൾ വിവാഹ ശേഷം അമേരിക്കയിലാണ്. ഞാനും മകളും സന്തോഷവതികളാണ് എന്നാണ് വിവാദ പ്രചാരണങ്ങളോട് ലേഖ പറയുന്നത്.

മലയാളികൾക്കായി നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച താരമാണ് എംജി ശ്രീകുമാർ. മലയാളത്തിന് പുറമെ നിരവധി ഭാഷകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. എന്നാൽ സംഗീതത്തിന് പുറമെ റിയാലിറ്റി ഷോകളിലെ ജഡ്ജ് ആയും താരം എത്താറുണ്ട്. ഈ തിരക്കുകൾക്കിടയിലും തരാം കുടുംബത്തോടൊപ്പം സമയം ചിലവിടാനും മടിക്കാറില്ല. താരത്തെ പോലെ തന്നെ ഭാര്യയെ ലേഖയും സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇരുവരും തങ്ങളുടെ സ്വാകാര്യ നിമിഷനാണ് ആരാധകർക്കായി പങ്ക് വെക്കാറുണ്ട്.

ഈ അടുത്തിടെ ഇരുവർക്കും എതിരെ വന്ന പ്രചാരണങ്ങൾക്കെതിരെ എംജി ശ്രീകുമാർ രം​ഗത്തെത്തിയിരുന്നു. മതം മാറ്റവുമായി ബന്ധപ്പെട്ട ന്യൂസുകൾ വന്നപ്പോൾ വിഷമം ഉണ്ടായെന്നും. നല്ലവരായ വെക്തികളെക്കുറിച്ച് വായനക്കാർ ഉള്ളതിനാൽ മോശമായി എഴുതുന്നു എന്നുമാണ് താരം പറയുന്നത്. ഏതൊക്കെ എഴുതുന്നവരുടേയും ലക്ഷ്യം അതാണെന്നുമാണ് താരം പറയുന്നത്. ഇത്ര നാലുകൊണ്ട് ഞാൻ ഉണ്ടാക്കിയ പേരാണ് ഇതുവഴി ഇലാതായതെന്നും താരം പറയുന്നുണ്ട്.

Rahul Kochu