ഗായകൻ എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ ജീവിതത്തിൽ തുടരാൻ താൻ ആരോടും അപേഷിച്ചിട്ടില്ല, തപര്യമില്ലെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കും ഇതാണ് ലേഖ കുറിച്ചത്, എന്നാൽ ഗായകപത്നിയുടെ ഈ വാക്കുകൾ എന്താണ് ഇങ്ങനെ എന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്.
നമ്മളുടെ ജീവിതത്തിൽ ഒരാൾ തുടർന്ന് പോകണോ എന്ന് ചിന്തിക്കേണ്ടത് അവർ അല്ലെ അവരുടെ വാക്കുകളെ ആണ് താൻ ബഹുമാനിക്കുന്നത് , അധവാ അവർ എന്റെ ജീവിതത്തിൽ തുടർന്നാൽ ഞാൻ അവർക്ക് വലിയ വില നൽകേണ്ടി വരും. അവർക്ക് തുടരാൻ താൽപര്യമില്ലെങ്കിൽ ഞാൻ അവരുടെ വാക്കുകൾക്ക് നല്ല ബഹുമാനം നൽകും, അല്ലാതെ അവരോടു അപേക്ഷിക്കില്ല ലേഖ പറയുന്നു.
കഴിഞ്ഞ ദിവസം ലേഖ എം ജി ക്ക് ഒപ്പം ഗുരുവായൂർ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ലേഖ എം ജി യുടെ നിഴൽ പോലെയാണ്, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്,ലേഖയുടെ രണ്ടാം വിവാഹമാണ് എം ജി യുമായി, ലേഖക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുമുണ്ട്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…