എന്റെ ജീവിതവുമായി തുടരാൻ ഞാൻ ആരോടും അപേഷിച്ചിട്ടില്ല! താൽപര്യമില്ലെങ്കിൽ പോകാം, ലേഖ ശ്രീകുമാർ 

ഗായകൻ എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാർ ഇപ്പോൾ തന്റെ സോഷ്യൽ മീഡിയിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ വൈറൽ ആകുന്നത്. തന്റെ ജീവിതത്തിൽ തുടരാൻ താൻ ആരോടും അപേഷിച്ചിട്ടില്ല, തപര്യമില്ലെങ്കിൽ അവരുടെ തീരുമാനത്തെ ബഹുമാനിക്കും ഇതാണ് ലേഖ കുറിച്ചത്, എന്നാൽ ഗായകപത്നിയുടെ ഈ വാക്കുകൾ എന്താണ് ഇങ്ങനെ എന്നാണ് ആരാധകർ സംശയം പ്രകടിപ്പിക്കുന്നത്.

നമ്മളുടെ ജീവിതത്തിൽ ഒരാൾ തുടർന്ന് പോകണോ എന്ന് ചിന്തിക്കേണ്ടത് അവർ അല്ലെ അവരുടെ വാക്കുകളെ ആണ് താൻ ബഹുമാനിക്കുന്നത് , അധവാ അവർ എന്റെ ജീവിതത്തിൽ തുടർന്നാൽ ഞാൻ അവർക്ക് വലിയ വില നൽകേണ്ടി വരും. അവർക്ക് തുടരാൻ താൽപര്യമില്ലെങ്കിൽ ഞാൻ അവരുടെ വാക്കുകൾക്ക് നല്ല ബഹുമാനം നൽകും, അല്ലാതെ അവരോടു അപേക്ഷിക്കില്ല ലേഖ പറയുന്നു.

കഴിഞ്ഞ ദിവസം ലേഖ  എം ജി ക്ക് ഒപ്പം ഗുരുവായൂർ സന്ദർശിച്ച ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ലേഖ എം ജി യുടെ നിഴൽ പോലെയാണ്, ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്,ലേഖയുടെ രണ്ടാം വിവാഹമാണ് എം ജി യുമായി, ലേഖക്ക് ആദ്യ വിവാഹത്തിൽ ഒരു മകളുമുണ്ട്.