സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ ലക്ഷ്മി പ്രിയയെ മലായളികൾക്ക് ഏറെ ഇഷ്ട്ടമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിക്ക് ഒരു ജനിച്ചത് മാതംഗി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോൾ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ ജീവിത രഹസ്യമാണ് തുറന്നു പറഞ്ഞിരിക്കുന്നത്, ’18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്ക്കാലം മാറ്റിവച്ചു.
അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ, കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി.’തൻ ഗർഭിണി ആണെന്ന് അറിഞ്ഞതിനു ശേഷം ഭയങ്കര പ്രാത്ഥന ആയിരുന്നു, മൂന്നഴ്ച്ചയ്ക്ക് ശേഷം നല്ല ബ്ലീഡിങ് തുടങ്ങി. കുഞ്ഞിനെ തിരിച്ചു കിട്ടില്ല എന്ന് കരുതിയതാണ്.
കുഞ്ഞിനെ നഷ്ട്ടപെടുമോ , അതിനു എന്തെങ്കിലും വൈകല്യയം ഉണ്ടകുമോ എന്നൊക്കെ ഭയം ആയിരുന്നു എന്തായാലൂം ആറാം മാസത്തിൽ സിസേറിയൻ ചെയ്തു. അബോധാവസ്ഥയിലും ഞാൻ ദേവിയെ വിളിക്കുന്നതായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ ദേവി തിരിച്ചു തന്നു. ഇപ്പോൾ അവൾ ഞങ്ങളുടെ പൊന്നോമനയാണ് എന്ന് ലക്ഷ്മി പറയുന്നു.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…