മലയാളം ന്യൂസ് പോർട്ടൽ
Film News

18 വയസ്സിലെ വിവാഹം, രണ്ടു തവണ അബോർഷൻ!! അന്ന് സംഭവിച്ച പലതും ഇന്നും മറക്കാൻ സാധിക്കുന്നില്ല !! ലക്ഷ്മി പ്രിയ

llekshmi-priya-baby

സിനിമ സീരിയൽ രംഗത്ത് ഏറെ പ്രശസ്തയായ ലക്ഷ്മി പ്രിയയെ മലായളികൾക്ക് ഏറെ ഇഷ്ട്ടമാണ്. ഒരുപാട് നാളത്തെ കാത്തിരിപ്പിനു ശേഷമാണു ലക്ഷ്മിക്ക് ഒരു ജനിച്ചത് മാതംഗി എന്നാണ് കുഞ്ഞിന്റെ പേര്. ഇപ്പോൾ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ലക്ഷ്മി തന്റെ ജീവിത രഹസ്യമാണ് തുറന്നു പറഞ്ഞിരിക്കുന്നത്,  ’18 വയസ്സിലായിരുന്നു എന്റെ വിവാഹം. ജയേഷേട്ടന് അന്ന് 28 വയസ്സ്. രണ്ടു തവണ ഗര്‍ഭിണിയായെങ്കിലും അബോര്‍ഷനായി. അതിനിടെ സിനിമയില്‍ തിരക്ക് കൂടി. അതോടെ കുഞ്ഞ് എന്ന ചിന്ത തല്‍ക്കാലം മാറ്റിവച്ചു.

lekshmi priya family

അതിന്റെ പേരില്‍ ധാരാളം കുത്തുവാക്കുകളും സഹതാപവുമൊക്കെ കേട്ടു. പക്ഷേ, കുഞ്ഞിനെ ജനിപ്പിച്ചിട്ട് മാത്രം കാര്യമില്ലല്ലോ. അതിനുള്ള ജീവിത സാഹചര്യം കൂടി ഒരുക്കണമല്ലോ എന്നായിരുന്നു ഞങ്ങള്‍ ചിന്തിച്ചത്. അങ്ങനെ 12 വര്‍ഷം കടന്നു പോയി. പ്രായം കടന്നു പോകുന്തോറും ഇനിയും വൈകിപ്പിക്കേണ്ട എന്നും തോന്നി. അങ്ങനെ മുപ്പതാമത്തെ വയസ്സില്‍ വീണ്ടും ഗര്‍ഭിണിയായി.’തൻ ഗർഭിണി ആണെന്ന് അറിഞ്ഞതിനു ശേഷം ഭയങ്കര പ്രാത്ഥന ആയിരുന്നു, മൂന്നഴ്ച്ചയ്ക്ക് ശേഷം നല്ല ബ്ലീഡിങ് തുടങ്ങി. കുഞ്ഞിനെ തിരിച്ചു കിട്ടില്ല എന്ന് കരുതിയതാണ്.

lekshmipriya family

കുഞ്ഞിനെ നഷ്ട്ടപെടുമോ , അതിനു എന്തെങ്കിലും വൈകല്യയം ഉണ്ടകുമോ എന്നൊക്കെ ഭയം ആയിരുന്നു എന്തായാലൂം ആറാം മാസത്തിൽ സിസേറിയൻ ചെയ്തു. അബോധാവസ്ഥയിലും ഞാൻ ദേവിയെ വിളിക്കുന്നതായിരുന്നു, ഞങ്ങൾക്ക് ഞങ്ങളുടെ കുഞ്ഞിനെ ദേവി തിരിച്ചു തന്നു. ഇപ്പോൾ അവൾ ഞങ്ങളുടെ പൊന്നോമനയാണ് എന്ന് ലക്ഷ്മി പറയുന്നു.

Related posts

‘ദുരന്തം’ എന്നൊക്കെ പറയണ്ട കാര്യമില്ല !! ട്രോളുകള്‍ പരിധി ലംഘിക്കുന്നു !ട്രോളുന്നവരോട്‌; രൂക്ഷ വിമര്‍ശനവുമായി പ്രയാഗ

WebDesk4

കൂടുതൽ കഴിക്കുമ്പോൾ പുള്ളിയുടെ ഒരു വൃത്തികെട്ട നോട്ടമുണ്ട് !! അച്ഛനെ പറ്റി ധ്യാൻ

WebDesk4

ചുവന്ന സാരിയിൽ അതീവ സുന്ദരിയായി നടി അപർണ ദാസ് {ഫോട്ടോസ് }

WebDesk4

അറിഞ്ഞൊരുങ്ങിയത് ഞാനും പോസ്സ് ചെയ്തത് ഇവളും; മകളുടെ ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി

WebDesk4

എന്റെ കാലുകൾ കണ്ടിട്ട് നിങ്ങൾക്ക് കാമം പോകുന്നുണ്ടോ, ഉണ്ടെങ്കിൽ പറയൂ !! ഹരീഷ് പേരടി

WebDesk4

വീട്ടിൽ നിന്നും പോകുമ്പോൾ അറിഞ്ഞില്ല ഇജ്ജാതി ആകുമെന്ന് !! തിരിച്ചെത്തുമ്പോൾ എന്താകുമോ ? സരയുവിനോട് ഭർത്താവ്

WebDesk4

നടി ചാർമിള ആശുപത്രിയിൽ, ചികിൽസിക്കാൻ കാശില്ലാതെ ദുരിതത്തിൽ താരം

WebDesk4

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫായി !! ദേഷ്യപ്പെട്ട് മൈക്ക് വലിച്ചെറിഞ്ഞ് നടി ഊർമിള ഉണ്ണി, നടിക്കെതിരെ പ്രതിഷേധം ( വീഡിയോ )

WebDesk4

ആ പുണ്യ കർമ്മം ചെയ്യാൻ അവൻ എന്നെ ചുമതലപ്പെടുത്തിയിരുന്നു; പ്രിയകൂട്ടുകാരൻ അവസാനമായി തന്നെ ഏൽപ്പിച്ച കാര്യത്തെ കുറിച്ച് ഷാഫി

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

എഴുപത് ദിവസം പുറംലോകം കാണാതെ ജീവിച്ച ഞാൻ ഇപ്പോൾ തീവ്രവാദിയെ പോലെ !! മാധ്യമങ്ങളോട് രജിത്

WebDesk4

അമല പോൾ വീണ്ടും പ്രണയത്തിൽ ? ബോയ്ഫ്രണ്ടിനോടൊപ്പമുള്ള ചിത്രങ്ങൾ വൈറൽ

WebDesk4