ഒരുപിടി ശ്രദ്ദേയമായ സിനിമകളിൽ സാന്നിധ്യമറിയിച്ച് പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത നടിയാണ് ലെന. പൂർണമായും ആത്മീയ പാതയിലേക്ക് തിരിഞ്ഞിരിക്കുകയാണ് നടി ലെന ഇപ്പോൾ. സിനിമകൾക്കപ്പുറം ആത്മീയ കാര്യങ്ങൾക്ക് ലെന ഇന്ന് പ്രാധാന്യം നൽകുന്നു. ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകവും ലെനയുടേതായി അടുത്തിടെ പുറത്തിറങ്ങി. ആത്മാവിനെക്കുറിച്ചും സ്വയം തിരിച്ചറിയലിനെക്കുറിച്ചുമൊക്കെയാണ് ലെന പുസ്തകത്തിൽ സംസാരിക്കുന്നത്. വർഷങ്ങൾ നീണ്ട പഠനങ്ങൾക്കും നിരീക്ഷണങ്ങൾക്കുമൊടുവിലാണ് ലെന തന്റെ പുസ്തകം ഒരുക്കിയിരിക്കുന്നത്. പുസ്തകത്തെക്കുറിച്ച് സംസാരിക്കവെ ലെന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനസ്, ജാതകം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് നടി സംസാരിച്ചു. ഇന്ത്യൻ എക്സ്പ്രസിനോടാണ് പ്രതികരണം. പരമ്പാരഗത രീതികളിലേക്ക് പോകുന്നതാണ് നല്ലതെന്ന് വിശ്വസിക്കുന്നു. മൺചട്ടികളിലാണ് ഇപ്പോൾ പാചകം ചെയ്യുന്നത്. കാരണം അയേണിന്റെ കുറവുണ്ടായിരുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…