ദളപതി വിജയ്യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം പേരിലാക്കി ലിയോ. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കണക്കുകൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ട്രേഡ് അനലിസ്റ്റുകളുടെ കണക്കുപ്രകാരം ആഗോള ബോക്സ് ഓഫീസിൽ 611.6 കോടി രൂപയാണ് വിജയ്യുടെ ലിയോ നേടിയിട്ടുള്ളത്. തമിഴ്നാട്ടിൽ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ വിജയ്യുടെ ലിയോ 60 കോടി രൂപയാണ് സ്വന്തമാക്കിയത്.
തമിഴ്നാട്ടിൽ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തിൽ വിജയ്യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളിൽ ലിയോ 48 കോടി രൂപ നേടിയപ്പോൾ വടക്കേന്ത്യയിലും ആകെ 41 കോടി നേടി ലിയോ വൻ വിജയം പേരിലാക്കി.
വിദേശത്ത് നിന്ന് 196.6 കോടി നേടാനും ചിത്രത്തിന് സാധിച്ചു.
കളക്ഷനിൽ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോർഡ് കൂടെ ലിയോ സ്വന്തമാക്കിയിരുന്നു. തമിഴ്നാട്ടിലെ മാത്രം കളക്ഷനിൽ ലിയോ ഒന്നാം സ്ഥാനത്താണ്. കേരളത്തിൽ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ലിയോയുടെ തലപ്പൊക്കം ഉയർന്ന് തന്നെയാണ്. കന്നഡയിലും വിജയ്യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോർഡ് നേടിയിരുന്നു. ജയിലറിനെയും മറികടന്നാണ് വിജയ്യുടെ ലിയോ കളക്ഷനിൽ കുതിച്ചത്. ലോകേഷ് കനകരാജ് വിജയം ആവർത്തിച്ചപ്പോൾ എൽസിയു പ്രതീക്ഷകൾ വാനോളം ഉയരെ ആയിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…