ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ പതിപ്പുമായി ഓം റൗട്ട് സംവിധാനം ചെയ്യ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പ്രധാന മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് യൂണിയൻ, നമ്മളുടെ രാമായണം ഒരിക്കലും ഇങ്ങനെ അല്ല. കത്തിന്റെ പൂർണരൂപം ഇങ്ങനെ,, ചിത്രത്തിൽ കാണുന്ന രാമനെയു൦ , രാവണനെയും കണ്ടാൽ ഒരു വീഡിയോ ഗെയിം കളിക്കുന്ന മോഡൽ
ഈ രീതിയിൽ കാണാൻ എല്ലാവർക്കും വിഷമം ആണ്, അതുകൊണ്ടു ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും, ചിത്രത്തിന്റെ സംവിധായകനും, നിര്‍മാതാവിനും എഫ് ഐ ആർ ഇടണം എന്നും കത്തിൽ പറയുന്നു. ശരിക്കും ചിത്രം കണ്ടാൽ ഒരു വീഡിയോ ഗെയിം മോഡൽ ആണ്. ഇപ്പോൾ ചിത്രത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാകുകയാണ്
ഇപ്പോൾ സിനിമക്കെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തു എത്തുന്നുണ്ട്, ചിത്രം കാണുമ്പൊൾ നമ്മളുടെ രാമായണത്തെ കളിയാക്കുന്ന രീതിയിൽ, ഇത് ഒരുപാടു വിഷമം ഉണ്ടാകുന്നു ഇതിന്റെ പേരിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തു എത്തി. ശ്രീരാമനെയും, ഹനുമാനെയും കളിയാക്കുന്നു എന്നും ബി ജെ പി സർക്കാർ എന്താണ് നടപടി എടുക്കുന്നതെന്നും കോൺഗ്രസ് വക്താക്കൾ ചോദിക്കുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…