ആദിപുരുഷനിലെ രാമനെയും, രാവണനെയും കണ്ടാൽ വീഡിയോ ഗെയിം പോലെ, സിനിമ നിരോധിക്കണമെന്ന് പ്രധാന മന്ത്രിക്ക് കത്ത് 

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ പതിപ്പുമായി ഓം റൗട്ട്  സംവിധാനം ചെയ്യ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പ്രധാന മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് യൂണിയൻ, നമ്മളുടെ രാമായണം ഒരിക്കലും ഇങ്ങനെ അല്ല. കത്തിന്റെ…

ഇന്ത്യൻ ഇതിഹാസമായ രാമായണത്തിന്റെ പതിപ്പുമായി ഓം റൗട്ട്  സംവിധാനം ചെയ്യ്ത ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു പ്രധാന മന്ത്രിക്ക് കത്തെഴുതി ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് യൂണിയൻ, നമ്മളുടെ രാമായണം ഒരിക്കലും ഇങ്ങനെ അല്ല. കത്തിന്റെ പൂർണരൂപം ഇങ്ങനെ,, ചിത്രത്തിൽ കാണുന്ന രാമനെയു൦ , രാവണനെയും കണ്ടാൽ ഒരു വീഡിയോ ഗെയിം കളിക്കുന്ന മോഡൽ

ഈ രീതിയിൽ കാണാൻ എല്ലാവർക്കും വിഷമം ആണ്, അതുകൊണ്ടു ചിത്രത്തിന്റെ പ്രദർശനം തടയണമെന്നും, ചിത്രത്തിന്റെ സംവിധായകനും, നിര്മാതാവിനും എഫ് ഐ ആർ ഇടണം എന്നും കത്തിൽ പറയുന്നു. ശരിക്കും ചിത്രം കണ്ടാൽ ഒരു വീഡിയോ ഗെയിം മോഡൽ ആണ്. ഇപ്പോൾ ചിത്രത്തിന്റെ പേരിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാകുകയാണ്

ഇപ്പോൾ സിനിമക്കെതിരെ പ്രതിപക്ഷ പാർട്ടികളും രംഗത്തു എത്തുന്നുണ്ട്, ചിത്രം കാണുമ്പൊൾ  നമ്മളുടെ രാമായണത്തെ  കളിയാക്കുന്ന രീതിയിൽ, ഇത് ഒരുപാടു വിഷമം ഉണ്ടാകുന്നു ഇതിന്റെ പേരിൽ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തു എത്തി. ശ്രീരാമനെയും, ഹനുമാനെയും കളിയാക്കുന്നു എന്നും ബി ജെ പി സർക്കാർ എന്താണ് നടപടി എടുക്കുന്നതെന്നും കോൺഗ്രസ് വക്താക്കൾ ചോദിക്കുന്നു.