ജയ് ഭീം എന്ന സൂര്യ ചിത്രത്തിലെ കേന്ദ്രകഥാപാത്രം ചെയ്ത നടിയാണ് മലയാളിയായ ലിജോമോള്‍ ജോസഫ്. ഇപ്പോഴിതാ ലിജോമോളെ കുറിച്ച് ഒരു ആരാധകന് പങ്ക് വച്ച കുറിപ്പാണ് വൈറാലാകുന്നത്..
ആരാധകന് പങ്ക് വച്ച കുറിപ്പ്
ജയ് ഭീം എന്ന ചിത്രത്തിന്റെ നട്ടെല്ല് ലിജോമോള്‍ ചെയ്ത കഥാപാത്രമാണ്. മാധ്യമ പ്രവര്‍ത്തകയായിരുന്ന ലിജിമോള്‍ക്ക് മലയാള സിനിമയില്‍ അഭിനയ പ്രാധാന്യമുള്ള റോളൊന്നും ലഭിച്ചിട്ടുണ്ടായിരുന്നില്ല.
ഒഡീഷനിലൂടെയാണ് ലിജോമോള്‍ ഈ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
സിനിമയിലെ ഒരു രംഗം അഭിനയിച്ച് കാണിക്കാനാണ് സംവിധായകന് ആവശ്യപ്പെട്ടത്.
ഗ്രാമീണ തമിഴ് പറയാനറിയാത്ത ലിജോമോളുടെ പരിഭ്രമം കണ്ട് സംവിധായകന് മലയാളത്തില്‍ പറഞ്ഞ് അഭിനയിക്കാന്‍ പറഞ്ഞു.
ഒഡീഷന് വന്ന നൂറുകണക്കിനാളുകളില്‍ നിന്ന് ലിജോമോളെ തിരഞ്ഞെടുത്തു.
ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും നിരൂപകശ്രദ്ധ നേടിയ സിനിമയുമാണ് സൂര്യ നിര്‍മിച്ച് നായകനായ ജയ് ഭീം. മികച്ച അഭിനയമാണ് ലിജോമോള്‍ കാഴ്ചവെച്ചത്.അടുത്ത തവണ ദേശീയ അവാര്‍ഡ് കിട്ടാനും സാധ്യത തള്ളിക്കളയാനാവില്ല.
സിനിമക്ക് വേണ്ടി ഏറെ ദുരിതങ്ങള്‍ ലിജിമോള്‍ സഹിച്ചിട്ടുണ്ട്.
സിനിമയിലെ എലി പിടുത്തമൊക്കെ ഒറിജിലന്‍ തന്നെയാണ്. ഗ്രാമീണ തമിഴന്മാരുടെ വേഷവും നടപ്പും രീതിയും അവരോടൊപ്പം ദിവസങ്ങളോളം താമസിച്ച് മനസിലാക്കിയാണ് കഥാപാത്രമായി മാറിയത്.
മലയാള സിനിമ ഇനിയെങ്കിലും ഈ നടിയെ മികച്ച കഥാപാത്രങ്ങള്‍ നല്കി പരിഗണിച്ചിരുന്നെങ്കില്‍…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…