മലയാള സിനിമയിൽ പ്രേഷകർക്കു പ്രിയങ്കരിയയ നടി ഹണി റോസ് ഇപ്പോൾ തന്റെ ഇഷ്ട്ട നായകനെ കുറിച്ചും, ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ചും, തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, തന്റെ സ്കൂൾ പഠന കാലത്തു തനിക്കു ഒരുപാടു കുഞ്ഞു പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല, താൻ ഒരുപാടു സിനിമകളിൽ അഭിനയിച്ചു എന്നാൽ തനിക്ക് ഇഷ്ട്ടപെട്ട നടനെ കുറിച്ച് താരം പറഞ്ഞു.