ആണുങ്ങളിൽ ഇഷ്ടമല്ലത്തതു അതാണ്, തന്റെ ഇഷ്ട്ടനായകനെ പറ്റി തുറന്നു പറഞ്ഞു ഹണി റോസ്!! 

മലയാള സിനിമയിൽ പ്രേഷകർക്കു പ്രിയങ്കരിയയ നടി ഹണി റോസ് ഇപ്പോൾ തന്റെ ഇഷ്ട്ട നായകനെ കുറിച്ചും, ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ചും, തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം…

മലയാള സിനിമയിൽ പ്രേഷകർക്കു പ്രിയങ്കരിയയ നടി ഹണി റോസ് ഇപ്പോൾ തന്റെ ഇഷ്ട്ട നായകനെ കുറിച്ചും, ഇഷ്ട്ടപെട്ട സിനിമകളെ കുറിച്ചും, തന്റെ വിവാഹ സ്വപ്നങ്ങളെ കുറിച്ചും പറഞ്ഞ അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധേയം ആകുന്നത്, തന്റെ സ്കൂൾ പഠന കാലത്തു തനിക്കു ഒരുപാടു കുഞ്ഞു പ്രണയങ്ങൾ ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതില്ല, താൻ ഒരുപാടു സിനിമകളിൽ അഭിനയിച്ചു എന്നാൽ തനിക്ക് ഇഷ്ട്ടപെട്ട നടനെ കുറിച്ച് താരം പറഞ്ഞു.

ബാലു ആണ് തനിക്കു ഇഷ്ട്ടപെട്ട നടൻ,  ഇരുവരും ചങ്ക്‌സ് എന്ന ചിത്രത്തിൽ ഒന്നിച്ചു അഭിയിച്ചിരുന്നു. കുമ്പസാരം എന്ന ചിത്രത്തിൽ താൻ നന്നായി അഭിനയിച്ചെങ്കിലും താൻ അതീവ സുന്ദരിയായി തോന്നിയത് ചങ്ക്‌സിൽ ആയിരുന്നു. ബാലുവിന്റെ കൂടെ അഭിനയിക്കുമ്പോൾ താൻ ശരിക്കും കംഫർട്ട് ആയി തോന്നിയിരുന്നു. താൻ വിവാഹം കഴിക്കുന്ന പുരുഷൻ വളരെ ജെനുവിൻ ആയിരിക്കണം.

പുകവലിയും,മദ്യപാനവും തനിക്കു ഇഷ്ട്ടമല്ല, പുക വലികുന്ന ആണുങ്ങളെ തനിക്കു ഇഷ്ട്ടം അല്ല, താരം പറഞ്ഞു.  ബോയ് ഫ്രണ്ട് എന്ന ചിത്രത്തിൽ ആണ് താരം ആദ്യമായി സിനിമയിൽ നെത്തുന്നത് അതിൽ മണിക്കുട്ടൻ ആയിരുന്നു നായകൻ, ഇപ്പോൾ മോഹൻലാൽ അഭിനയിച്ച മോൺസ്റ്റർ എന്ന ചിത്രത്തിൽ നല്ലൊരു വേഷത്തിൽ എത്തിയിരിക്കുകായണ്‌ ഹണി റോസ്.