ലോകമെങ്ങും ഓസ്കർ പ്രഖ്യാപനത്തിന്റെ ചർച്ചകളാണ് നടക്കുന്നത്. ഇതിനിടെ ഓസ്കർ വേദിയിലുണ്ടായ ഒരു സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. പൊതുവേദികളിൽ താരങ്ങൾ കാലിടറി വീഴുന്നത് പുതിയ കാര്യമൊന്നും അല്ല. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഓസ്കർ അവാർഡ് പ്രഖ്യാപന വേദിയിലെത്തിയ നടി ലിസ കോശിയാണ് മാധമപ്രവർത്തകരുടെയും ആരാധകരുടെയും മുന്നിൽ കാലിടറി വീണത്. എന്നാൽ നിലത്ത് വീണിട്ടും അതൊന്നും കാര്യമാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന താരത്തിനാണ് പ്രശംസകളാണ് ലഭിക്കുന്നത്. ഉയർന്ന ഹീലുള്ള ചെരുപ്പ് ധരിച്ചെത്തിയ താരം റെഡ് കാർപറ്റിൽ വീഴുകയായിരുന്നു.
സമീപത്ത് നിന്നവരൊക്കെ സഹായിക്കാനെത്തിയെങ്കിലും അതൊന്നും മൈൻഡ് ചെയ്യാതെ ലിസ കോശി ഫോട്ടോ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. റെഡ് കാർപറ്റിൽ ചെരുപ്പ് കുടുങ്ങിയതോടെയാണ് ലിസ ബാലൻസ് തെറ്റി നിലത്ത് വീണത്. വീഴുന്നത് കണ്ട് ആദ്യം എല്ലാവരുമൊന്ന് പേടിച്ചെങ്കിലും ചിത്രമെടുക്കാൻ താരം തന്നെ പറഞ്ഞതോടെ അത് ചിരിയായി മാറുകയായിരുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…