Categories: Film News

മാത്യുവിനെ ലോകേഷ് വെറുത് വിളിച്ചതല്ല; പെർഫെക്റ്റ് കാസ്റ്റിംഗ് എന്ന് സോഷ്യൽ മീഡിയ

മലയാളത്തിലെ  യുവതാരനിരയിൽ ശ്രദ്ധേയനായ നടൻ ആണ് മാത്യു തോമസ് . ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ മാത്യുവിന്റേതായി ഒട്ടനവധി സിനിമകളാണ് പിന്നീട് പുറത്തിറങ്ങിയത്. . ഒടുവിലാതാ ‘ലിയോയും’ . ലിയോ പുറത്തിറങ്ങുന്നതിന് മുൻപ് തന്റെ കഥാപത്രത്തെ പ്പറ്റി യാതൊരു സൂചനയും തന്നിരുന്നില്ല നടൻ . ‘ലിയോ’​യി​ൽ​ ​വി​ജ​യ്‌​യു​ടെ​ ​മ​ക​നാ​യാ​ണ് ​മാ​ത്യു​ ​എ​ത്തു​ന്ന​ത്.ലിയോയുടെ ഷോട്ടിന് ശേഷമുള്ള മറ്റു സിനിമകളുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ മാത്യൂപറഞ്ഞത്  ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തിലേക്ക്, തന്‍റെ ഫോട്ടോകൾ  കണ്ട ശേഷമാണ് ലിയോയിലേക്ക് തന്നെ നേരിട്ട്  വിളിച്ചത് .ആദ്യം ഇതൊരു തമാശ ആയിരിക്കുമോ എന്നായിരുന്നു ചിന്ത എന്നാൽ    അത് വെറുതെ പറഞ്ഞതല്ല എന്ന തരത്തിലുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.   ചിത്രത്തില്‍ ദളപതി വിജയിയുടെ ചെറുപ്പകാലത്തെ ചിത്രവും, ലിയോ സിനിമയില്‍ വിജയിയുടെ മകനായി എത്തിയ മലയാളി താരം മാത്യുവിന്‍റെയും ചിത്രമാണ് ഉള്ളത്. രണ്ട് ഫോട്ടോയും തമ്മിലുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. ലോകേഷ് ചിത്രത്തിലെ പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ടതില്‍ പല ആരാധകരും പറയുന്നത്.

വെറുതെയല്ല മാത്യുവിനെ ലിയോയില്‍ വിളിച്ചത് എന്നാണ് പലരും പറയുന്നത്.  മാത്യു തോമസിന്റെ തന്നെ  ണ്ണീ​ർ​മ​ത്ത​ൻ​ ​ദി​ന​ങ്ങ​ളി​ൽ​ ​മാ​ത്യു​വി​ന്റെ​ ​ജെ​യ്സ​ൻ എന്ന കഥാപാത്രത്തോട്  ​കൂ​ട്ടു​കാ​ര​ൻ​ ​പ​റ​യു​ന്ന​ ​ഒ​രു​ ​ഡ​യ​ലോ​ഗു​ണ്ട്​. ​ ​സൈ​ഡി​ൽ​ ​നി​ന്ന് ​നോ​ക്കി​യാ​ൽ​ ​ചെ​റി​യൊ​രു​ ​വി​ജ​യ് ​ക​ട്ട് ​ഉ​ണ്ട്ന്ന് . സി​നി​മ​യി​ലെ​ ​ഡ​യ​ലോ​ഗാ​യി​രു​ന്നെ​ങ്കി​ലും​ ​കൂ​ട്ടു​കാ​ര​ൻ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​ആ​ ​ചെ​റി​യ​ ​മു​ഖ​ഛാ​യ​ ​വ​ച്ച് ​ത​ന്നെ​ ​സാ​ക്ഷാ​ൽ​ ​വി​ജ​യ്‌​ക്കൊ​പ്പം​ ​മാ​ത്യു​ ​അ​ഭി​ന​യി​ച്ചു.   അ​ച്ഛ​നാ​യി​ ​സൂ​പ്പ​ർ​ ​താ​രം​ ​വേ​ഷ​മി​ടു​മ്പോ​ൾ​ ​മാ​ത്യു​വി​ന് ​ഇ​നി​യെ​ന്ത് ​’​മു​ഖ​ചാ​യ​” എന്നാണ് ആരാധകർ ചോദിക്കുന്നത് . നേരത്തെ ലിയോ ഷൂട്ടിന് ശേഷം പല പടങ്ങളുടെയും പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ മാത്യു എത്തിയിരുന്നെങ്കിലും ഒരിക്കല്‍ പോലും ലിയോ സംബന്ധിച്ച കാര്യങ്ങള്‍ മാത്യു വെളിപ്പെടുത്തിയിരുന്നില്ല.  വി​ജ​യ്‌​യു​ടെ​ ​കു​ട്ടി​ക്കാ​ലം​ ​ചെ​യ്യു​ക​യാ​ണെ​ന്നും​ ​സ​ഹോ​ദ​ര​ ​വേ​ഷ​മാ​ണെ​ന്നുമൊക്കെയുള്ള ​ ​വാ​ർ​ത്ത​ക​ൾ വന്നിരുന്നു  .പിന്നീട്  സൈക്കോ വില്ലന്റെ കുട്ടിക്കാല൦, ആണെന്നും പ്രചാരണമുണ്ടായി.  ​എ​ല്ലാം​ ​കേ​ട്ട് ​മാ​ത്യു​ ​ചി​രി​ച്ചു.  ​എ​ല്ലാ​വ​രേ​യും​ ​ഞെ​ട്ടി​ച്ച് ​മാ​ത്യു​വി​ന്റെ​ ​ക​ഥാ​പാ​ത്രം​ ​ലി​യോ​യി​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​കൈ​യി​ലെ​ടു​ക്കുന്നുണ്ട്.  ത​മി​ഴ് ​സിനിമയിലേക്കുള്ള അ​ര​ങ്ങേ​റ്റ​ത്തി​ലൂ​ടെ​ ​അ​വി​ടെ​യും​ ​മ​നോ​ഹ​ര​ ​യാ​ത്ര​ ​തു​ട​ങ്ങി. മു​ൻ​നി​ര​ ​സം​വി​ധാ​യ​ക​ൻ​ ​ലോ​കേ​ഷ് ​ക​ന​ക​രാ​ജി​ന്റെ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​മാ​ത്യു​ ​ത​മി​ഴ് ​അ​ര​ങ്ങേ​റ്റം​ ​ന​ട​ത്തി എ​ന്ന​താ​ണ്ഏ​റ്റ​വും​ ​വ​ലി​യ​ ​സ​വി​ശേ​ഷ​ത


ഇനിയും  ത​മി​ഴി​ൽ​ ​സ​ജീ​വ​മാ​കാ​ൻ​ ​ഒ​രു​ങ്ങു​ക​യാ​ണ് ​മാ​ത്യു തോമസ് എന്നും പറയുന്നുണ്ട്  . ഇനിയും താരത്തിന്റെ ​ ​’ക​പ്പ്’ ​ആ​ണ് മലയാളത്തിൽ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ചി​ത്രം. ഇ​ന്ത്യ​ക്കു​വേ​ണ്ടി​ ​ക​ളി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ക​ണ്ണ​ൻ​ ​എ​ന്ന​ ​ബാ​ഡ്മി​ന്റ​ൻ​ ​താ​ര​മായാണ് ​ ​മാത്യു എത്തുന്നത് ,​ചി​ത്ര​ത്തി​ൽ​ ​റി​യ​ ​ഷി​ബു​ ​ആ​ണ് ​നാ​യി​ക. പു​തു​മു​ഖം​ ​സ​ഞ്ജു​ ​സാ​മു​വ​ൽ​ ​ആ​ണ് ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്. പു​തു​വ​ർ​ഷ​ത്തി​ൽ​ ​മാ​ത്യു​വി​ന്റെ​ ​ആ​ദ്യ​ ​റി​ലീ​സാ​ണ് ​’ലൗ​ലി’  .  ​അതേ സമയം വിജയ് ചിത്രം ലിയോ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്വിജയ് ലോകേഷ് ഒന്നിച്ച രണ്ടാമത്തെ ചിത്രം എന്നത്  ചിത്രത്തിന്‍റെ കളക്ഷനെ ഏറെ സഹായിച്ചിട്ടുണ്ട്.   ലിയോയ്ക്ക് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 500  കോടിയിലേറെ  നേടി കഴിഞ്ഞു.

Sreekumar

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

9 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

10 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

10 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

11 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

13 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

15 hours ago