മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഗായിക ആണ് അനുരാധ ശ്രീ റാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും,ഭർത്താവിനെയും കുറിച്ച് ഗായിക നൽകിയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, കർണ്ണാട്ടിക് സംഗീതയജ്ഞാനയ ശ്രീ റാം പരുശുറാം ആണ് അനുരാധയുടെ ഭർത്താവ്, ഇരുവർക്കും ലോകേഷ് , ജയന്ത് എന്നി രണ്ടു കുട്ടികളുമുണ്ട്. യു എസ് എ യിൽ വർസ്ലിങ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങൾ പരിചയപ്പെടുന്നത്