മൂന്നു മാസത്തെ പരിചയം കൊണ്ടുതന്നെ ഇഷ്ട്ടമായി എങ്കിലും ഈ പ്രണയത്തിന് മറ്റൊരുകാരണം ഉണ്ട് അനുരാധ

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഗായിക ആണ് അനുരാധ ശ്രീ റാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും,ഭർത്താവിനെയും കുറിച്ച് ഗായിക നൽകിയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  ആകുന്നത്,…

മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഗായിക ആണ് അനുരാധ ശ്രീ റാം, ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ചും,ഭർത്താവിനെയും കുറിച്ച് ഗായിക നൽകിയ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ  ആകുന്നത്, കർണ്ണാട്ടിക് സംഗീതയജ്ഞാനയ ശ്രീ റാം പരുശുറാം  ആണ് അനുരാധയുടെ ഭർത്താവ്, ഇരുവർക്കും ലോകേഷ് , ജയന്ത് എന്നി രണ്ടു കുട്ടികളുമുണ്ട്. യു എസ് എ യിൽ വർസ്ലിങ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന സമയത്തായിരുന്നു ഞങ്ങൾ പരിചയപ്പെടുന്നത്

അദ്ദേഹം പി എസ് ഡി ചെയ്യുമ്പോൾ ഞാൻ വേൾഡ് മ്യൂസിക്ക് മാസ്റ്റേഴ്സ് ചെയ്യുകയായിരുന്നു. ഞങ്ങൾ ഒരുമിച്ചായിരുന്നു പ്രൊജെക്ടുകൾ ചെയ്യുന്നത്. അന്ന് അവിടെ സഹായിക്കാൻ വേണ്ടിയാണു ഞങ്ങൾ ഇന്ത്യൻ സ്റ്റുഡന്റിനെ നിയോഗിച്ചത്, അദ്ദേഹത്തെ നയിച്ചിരുന്നത് ഞാൻ ആണ്. ഞാൻ പരിചയപെട്ടതിനു മൂന്നു മാസം കഴിഞ്ഞപ്പോൾ തന്നെ എന്റെ ഇഷ്ട്ടം അദ്ദേഹത്തോട് പറഞ്ഞിരുന്നു. എന്നാൽ ഈ പ്രണയത്തിനു പ്രധാന വേറൊരു കാരണം ഉണ്ടായിരുന്നു ഗായിക പറയുന്നു

ഞാൻ ഒരിക്കൽ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും എത്തിയപ്പോൾ കാണാൻ പോയി, ഒരു സംഗീതഫാമിലി ആണ് ഇവരുടെ കുടുംബം ഞാൻ ചെന്നപ്പോൾ ഇവര് ഒരുമിച്ചു രാഗം പാടുന്നു , എന്നെയും അവർ അതിൽ ഉൾപ്പെടുത്തി, എനിയ്ക്കു വളരെ സന്തോഷം തോന്നി. എനിക്ക് ഒരുപാടു ഇഷ്ട്ടം തോന്നി അദ്ദേഹത്തിനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടും അനുരാധ പറയുന്നു. അതിനു ശേഷം ഞങ്ങൾ വിവാഹം കഴിച്ചു, ഞങ്ങൽ വിവാഹം കഴിഞ്ഞതിനു ശേഷമാണ് പൊരുത്തം നോക്കിയത് എന്നാൽ ജാതകപ്പൊരുത്തം രണ്ടു ആയിരുന്നു, എന്നാലും ഇന്നും ഞങ്ങൾ ഒരുമിച്ചു ജീവിക്കുന്നു അനുരാധ പറയുന്നു.