കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില് നിന്നുമാണ്. മന്മോഹന് ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2014 മെയ് 9 ന് തരാസന അറസ്റ്റിലായിരുന്നു. മാത്രമല്ല ഇദ്ദേഹത്തിന്റെ പേരിൽ വേറെയും കേസുകൾ ഉണ്ട്. ഇരുവരുടെയും പ്രണയം പൂവണിഞ്ഞത് സൂരജ്പൂര്‍ കോടതിയില്‍ വെച്ചായിരുന്നു.
ആദ്യ കാഴ്ചയിൽ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം തോന്നി. തുടർന്ന് ആ ബന്ധം നീണ്ടു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം അടുത്തിടെ പായലിനെ വധുവിന്റെ വേഷത്തിലും രാഹുലിനെ വരന്റെ വേഷത്തിലും കല്യാണമണ്ഡപത്തില്‍ ഇരിക്കുന്ന രീതിയില്‍ ഒരു ഫോട്ടോ രാഹുല്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതാണ് ഇരുവരും തമ്മില്‍ വിവാഹം കഴിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവരാന്‍ കാരണമായത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…