ആലാപന രംഗത്തു നിരവധി ആരാധകരുള്ള ഗായകൻ ആണ് എം ജി ശ്രീകുമാർ, ഇപ്പോൾ ഗായകൻ തന്റെ ആദ്യ ഗാനം പാടാൻ പോയതിനെ കുറിച്ച് തുറന്നു പറയുകയാണ്, താൻ ബി കോം കഴിഞ്ഞു അക്കൗണ്ട് ആയി ജോലി നോക്കുന്ന സമയം. അന്ന് താൻ ലിബിയിലേക്ക് പോയിരുന്നു അവിടെ പോയത് തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ്, ചെറിയ രീതിയിൽ ഒരു ഗാനമേള ഒക്കെ അവിടെ സെറ്റ് ചെയ്യാമല്ലോ എന്ന പ്രതീക്ഷ,
പക്ഷെ ഒന്നും നടന്നില്ല അങ്ങനെ വീണ്ടുംനാട്ടിലേക്ക് എത്തി, അന്ന് എന്റെ കൂട്ടുകാരന്മാർ കോഫീ ഹൗസ്സിൽ ഒത്തുകൂടും, പ്രസന്ന സനലും, സുരേഷ് കുമാർ, പ്രിയ ദർശൻ, ഇടക്ക് മോഹൻലാലും, അന്നൊക്കെ മോഹൻലാൽ വില്ലൻ വേഷങ്ങൾ ആണ് ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം സുരേഷ്കുമാർ ഒരു സിനിമ എടുക്കുന്നു എന്ന് പറഞ്ഞു.
ഞാൻ സൈക്കിൾ ഒക്കെ ചവിട്ടി സുരേഷ് കുമാറിന്റെ അടുത്ത് ചെന്ന് എന്നിട്ട് എനിക്ക് ഈ ചിത്രത്തിൽ പാടാൻ അവസരം വേണമെന്നു പറഞ്ഞു, അങ്ങനെയാണ് വെള്ളികൊലുസ്സ് എന്ന ചിത്രത്തിൽ പാടാൻ അവസരം ഉണ്ടായത്, തന്റെ ആദ്യ ചിത്രമാണ് വെള്ളികൊലുസ്, ആദ്യ ഗാനം പാടാൻ പോയതിന്റെ ടെൻഷനിൽ പനിപോലും എനിക്കുണ്ടായി, എം ജി ശ്രീകുമാർ പറയുന്നു, അന്ന് ആ പാട്ട് റെക്കോർഡ് ചെയ്യ്തു കഴിഞ്ഞു രവീന്ദ്രൻ മാഷ് ഒരു രൂപ വെച്ച് തന്നു, ഇന്നും താൻ അത് നിധിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഗായകൻ പറയുന്നു,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…