സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൾ മാധവ് സുരേഷ് നായകൻ ആകുന്ന പുതിയ ചിത്രം ‘കുമ്മാട്ടി കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിമ്പു, വിജയ് എന്നി സൂപ്പർസ്റ്റാറുകളെ വെച്ച് ഹിറ്റ് സിനിമകൾ ചെയ്യ്ത വിൻസെന്റ് സെൽവയാണ് ഈ ചിത്രവും സംവിധാനം ചെയ്യ്തിരിക്കുന്നത്. പ്രശസ്ത സിനിമ നിർമ്മാണക്കമ്പിനി ആയസൂപ്പർ ഗുഡ് ഫിലിംസ് ആണ് കുമ്മാട്ടികളിയുടെ നിർമാതാക്കൾ.
സ൦ വിധായകന്റെ ആദ്യ മലയാള ചിത്രം ആണിത്. ആർ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 മത്ത് ചിത്രം ആണിത്, കൂടാതെ ദിലീപ് നായകൻ ആകുന്ന ഡി 148 എന്ന ചിത്രവും ഈ കമ്പനി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.
കടപ്പുറത്തെ ജീവിതങ്ങളെ ആസ്പദമാക്കി ആണ് ഈ ചിത്രത്തിലെ കഥകൾ ഒരുക്കിയിരിക്കികുന്നത്. കന്നഡ, തമിഴ് എന്നി ചിത്രങ്ങളിലെ നടിമാരെ ഉൾപ്പെടുത്തിയ ഈ ചിത്രത്തിൽ ലെന, സതീഷ്, യാമി, ദിനേശ് ആലപ്പി, അസീസ് നെടുമങ്ങാട്, അനുപ്രഭ, ദേവിക ,സോഹൻലാൽ, ആൽവിൻ ആന്റണി തുടങ്ങിവർ അഭിനയിക്കുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…