മാധവ്  സുരേഷ് നായകൻ ആകുന്ന ‘കുമ്മാട്ടികളി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു 

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൾ മാധവ് സുരേഷ് നായകൻ ആകുന്ന പുതിയ ചിത്രം ‘കുമ്മാട്ടി കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിമ്പു, വിജയ് എന്നി…

സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മകൾ മാധവ് സുരേഷ് നായകൻ ആകുന്ന പുതിയ ചിത്രം ‘കുമ്മാട്ടി കളി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.സുരേഷ് ഗോപിയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. ചിമ്പു, വിജയ് എന്നി സൂപ്പർസ്റ്റാറുകളെ വെച്ച് ഹിറ്റ് സിനിമകൾ ചെയ്യ്ത വിൻസെന്റ് സെൽവയാണ് ഈ ചിത്രവും സംവിധാനം ചെയ്യ്തിരിക്കുന്നത്. പ്രശസ്ത സിനിമ നിർമ്മാണക്കമ്പിനി ആയസൂപ്പർ  ഗുഡ് ഫിലിംസ് ആണ് കുമ്മാട്ടികളിയുടെ നിർമാതാക്കൾ.

സ൦ വിധായകന്റെ ആദ്യ മലയാള ചിത്രം  ആണിത്. ആർ ബി ചൗധരിയുടെ ഉടമസ്ഥതയിലുള്ള സൂപ്പർ ഗുഡ് ഫിലിംസിന്റെ 98 മത്ത്  ചിത്രം ആണിത്, കൂടാതെ ദിലീപ് നായകൻ ആകുന്ന ഡി 148  എന്ന ചിത്രവും ഈ കമ്പനി തന്നെയാണ് നിര്മിച്ചിരിക്കുന്നത്.

കടപ്പുറത്തെ  ജീവിതങ്ങളെ ആസ്പദമാക്കി ആണ് ഈ ചിത്രത്തിലെ കഥകൾ ഒരുക്കിയിരിക്കികുന്നത്. കന്നഡ, തമിഴ് എന്നി ചിത്രങ്ങളിലെ നടിമാരെ ഉൾപ്പെടുത്തിയ ഈ ചിത്രത്തിൽ ലെന, സതീഷ്, യാമി, ദിനേശ് ആലപ്പി, അസീസ് നെടുമങ്ങാട്, അനുപ്രഭ, ദേവിക ,സോഹൻലാൽ, ആൽവിൻ ആന്റണി തുടങ്ങിവർ അഭിനയിക്കുന്നു.