Film News

മഞ്ജുവിന് ഉണ്ടായ അതേ മാറ്റം സഹോദരനും ഉണ്ടാകുമോ എന്ന് ആരാധകർ! മധുവാര്യരുടെ പോസ്റ്റ് ശ്രെദ്ധയാകുന്നു സോഷ്യൽ മീഡിയിൽ

വിവാഹ മോചനത്തിന് ശേഷം നടി മഞ്ജുവാര്യരുടെ മാറ്റം പ്രേഷകരെല്ലാം ശ്രെദ്ധിച്ച ഒരു കാര്യമായിരുന്നു, സിനിമക്കൊപ്പം,നൃത്തം, ഡ്രൈവിംഗ്, ബൈക്ക് റൈഡിങ്, നല്ല സൗഹൃദങ്ങൾ അങ്ങനെ പലതും നടിയുടെ ജീവിതത്തിലെ നല്ല മാറ്റങ്ങൾ തന്നെ ആയിരുന്നു, ഇപ്പോൾ നടിയുടെ സഹോദരനും, നടനുമായ മധുവാര്യരുടെ ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താൻ ഫിറ്റ്നസിലേക്ക് കൂടുതൽ ശ്രെദ്ധ നൽകി തന്റെ വണ്ണം കുറച്ചിരിക്കുന്നു,

തന്റെ പരിമിതികളെ മറികടന്നു ഈ രീതിയിൽ ആയതിന് തന്റെ ജിം ട്രെയ്നറോഡ്  നന്ദി പറയുകയും ചെയ്യുന്നു മധുവാര്യർ, മധുവിന്റെ ഈ ഒരു മാറ്റം കണ്ടു ആരാധകർ ചോദിക്കുന്നത് മഞ്ജുവിന് ഉണ്ടായ അതേ മാറ്റം മധുവിനും ഉണ്ടാകുമോ എന്നാണ് , 45 കാരിയായ മഞ്ജുവിന് കണ്ടാൽ ഇന്ന് 20 കാരിയാണെന്ന് തോന്നുകയുള്ളൂ അതെ ചുറുചുറുക്കാണ് മഞ്ജുവിനും ഉള്ളത്

നാൾ കഴിയും തോറും നടിക്ക് ഓരോ വയസ്സ് പിന്നിലോട്ടാണ്, ഒരിടക്ക് മഞ്ജു പ്ലാസ്റ്റിക്ക് സർജറി വരെ ചെയ്യ്തു  എന്നുള്ളപ്രതികരണം വരെ ഉണ്ടായിട്ടുണ്ട്, എന്നാൽ ഇതുവരെയും നടി ഇതിന്റെ പേരിൽ പ്രതികരിച്ചിട്ടില്ല. താൻ തന്റെ മനസിന് ഹാപ്പി ആകുന്നതുകൊണ്ടാണ് ,അല്ലാതെ പുറമെയുള്ള ഭംഗിക്ക് ഒരു പ്രാധാന്യവും താൻ നൽകാറില്ല എന്നാണ് മഞ്ജു പറഞ്ഞിട്ടുള്ളത്.

 

Suji