കോമഡി ഡ്രാമ വിഭാഗത്തിൽ പെട്ട ഒരു ഹിറ്റ് ചിത്രമായിരുന്നു ‘മധുര മനോഹര മോഹം ‘ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നുഇത് , പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ ചിത്രം തീയറ്ററുകളിൽ ജൂൺ 16 നെ ആയിരുന്നു എത്തിയത്, എന്നാൽ ഇപ്പോൾ ചിത്രം ഓ ടി ടി റിലീസ് ആകുകയാണ്, ഓഗസ്റ്റ് 25 നെ ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടരുന്നു.
കോമഡിയിൽ പെട്ട ഈ ചിത്രം തീയറ്ററുകളിൽ ആവറേജ് സ്ഥാനം മാത്രമാണ് നേടിയെടുത്തത്, 8 കോടി ബഡ്ജറ്റിൽ ഒരുക്കിയ ഈ ചിത്രം തീയറ്ററുകളിൽ നിന്നും വെറും പത്തുകോടിയാണ് ലഭിച്ചത്. എന്നാൽ ചിത്രത്തിലെ കോമഡി രംഗങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയിൽ ഇടം പിടിച്ചിരുന്നു.
ചിത്രത്തിൽ സൈജു കുറുപ്പ്, ബിന്ദു പണിക്കർ, രജീഷ വിജയൻ, ഷറഫുദ്ധീൻ, ആർഷ ബൈജു തുടങ്ങിയ താരങ്ങൾ ആയിരുന്നു പ്രധാന വേഷത്തിൽ എത്തിയത്, കോസ്റ്റ്യൂ൦ ഡിസൈനർ ആയ സ്റ്റെഫിയുടെ ആദ്യ സംവിധാനത്തിലുള്ള ചിത്രമായിരുന്നു മധുര മനോഹര മോഹം.
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…
മാസങ്ങള്‍ക്ക് മുന്‍പാണ് നടി ലെന രണ്ടാമതും വിവാഹിതയായത്. വളരെ രഹസ്യമായിട്ടായിരുന്നു ലെനയും ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന് നായരും തമ്മിലുള്ള വിവാഹം…
തിരശീലയിൽ ഒട്ടനവധി കഥാപത്രങ്ങൾ അവതരിപ്പിച്ചു ഓരോ പ്രേക്ഷകരുടെയും മനസിൽ ഇടം പിടിച്ചനടനാണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിൽ ഒരുപാട് സൂപ്പർസ്റ്റാറുകൾ ഉണ്ടെങ്കിലും…