നടൻ മാധവനെ പൂനൈ ഫിലിം ഇൻസ്റ്യൂട്ട് പ്രിസിഡന്റ് ആയി തെരെഞ്ഞെടുത്തു കേന്ദ്ര സർക്കാർ, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിറ്റ് സംവിധായകൻ ശേഖർ കപൂർ ആയിരുന്നു മുൻ കാലങ്ങളിലെ പ്രസിഡന്റ്, ഇപ്പോൾ അദ്ദേഹത്തിന്റെ ആ സ്ഥാനം ആണ് നടൻ മാധവനെ ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠകൂർ മാധവനെ കുറിച്ച് പറയുന്നത് ഇങ്ങനെ
താങ്കളുടെ അനുഭവ സമ്പത്തു ഇനിയും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നു തനിക്കുറപ്പുണ്ട് എന്നാണ് മന്ത്രി മാധവനെ കുറിച്ച് പറയുന്നത്. എന്നാൽ നടൻ പറയുന്നത് താങ്കളുടെ പ്രതീക്ഷക്കൊത്ത ഉയരാൻ താനും ഒരുപാടു ശ്രമിക്കും എന്നുമാണ്.
ഒരു കാലത്തു തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു മാധവൻ, മണിരത്നം ത്തിന്റെ അലൈ പായുതേ എന്ന ചിത്രം ആയിരുന്നു താരത്തിന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രം, പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മാധവനെ നിരവധി ആരാധകരുമാണ് ഉള്ളത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…