പൂനൈ ഫിലിം ഇൻസ്റ്റിട്യൂട്ട് പ്രസിഡന്റ് ആയി നടൻ മാധവനെ കേന്ദ്ര സർക്കാർ നിയമിച്ചു 

നടൻ മാധവനെ പൂനൈ ഫിലിം ഇൻസ്റ്യൂട്ട് പ്രിസിഡന്റ് ആയി തെരെഞ്ഞെടുത്തു കേന്ദ്ര സർക്കാർ, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിറ്റ് സംവിധായകൻ ശേഖർ കപൂർ ആയിരുന്നു മുൻ…

നടൻ മാധവനെ പൂനൈ ഫിലിം ഇൻസ്റ്യൂട്ട് പ്രിസിഡന്റ് ആയി തെരെഞ്ഞെടുത്തു കേന്ദ്ര സർക്കാർ, കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആണ് ഈ കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഹിറ്റ് സംവിധായകൻ ശേഖർ കപൂർ ആയിരുന്നു മുൻ കാലങ്ങളിലെ പ്രസിഡന്റ്, ഇപ്പോൾ അദ്ദേഹത്തിന്റെ ആ സ്ഥാനം ആണ് നടൻ മാധവനെ ലഭിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി അനുരാഗ് ഠകൂർ മാധവനെ കുറിച്ച് പറയുന്നത് ഇങ്ങനെ

താങ്കളുടെ അനുഭവ സമ്പത്തു ഇനിയും ഈ സ്ഥാപനത്തെ സമ്പന്നമാക്കുമെന്നു തനിക്കുറപ്പുണ്ട് എന്നാണ് മന്ത്രി മാധവനെ കുറിച്ച് പറയുന്നത്. എന്നാൽ നടൻ പറയുന്നത് താങ്കളുടെ പ്രതീക്ഷക്കൊത്ത ഉയരാൻ താനും ഒരുപാടു ശ്രമിക്കും എന്നുമാണ്.

ഒരു കാലത്തു തെന്നിന്ത്യയിൽ തിളങ്ങി നിന്ന നടൻ ആയിരുന്നു മാധവൻ, മണിരത്നം ത്തിന്റെ  അലൈ പായുതേ എന്ന ചിത്രം ആയിരുന്നു താരത്തിന്റെ കരിയർ തന്നെ ഉയർത്തിയ ചിത്രം, പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച മാധവനെ നിരവധി ആരാധകരുമാണ് ഉള്ളത്.