ഞാൻ ആ ഒരു രീതി കരുതിയാണ് ആരോടും കൂടുതലും അടുക്കാത്തത്, മഡോണ

പ്രേമം എന്ന മലയാള സിനിമയിലെ സെലിൻ എന്ന കഥപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് മഡോണ സിനിമയിലേക്ക് കടന്നു വന്നത്. ഇപ്പോൾ തനിക്ക് അധികം സംസാരിക്കുന്നത് ഇഷ്ട്ടമല്ല എന്നും അതുകൊണ്ടു ചില ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും തുറന്നു പറയുകയാണ് നടി, പ്രേമം എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപേ തനിക്ക് തമിഴിൽ അവസരം വന്നിരുന്നു, വിജയ് സേതുപതിക്കൊപ്പം കാതലും കടന്തുപോകും  എന്ന ചിത്രമായിരുന്നു തന്റെ ആദ്യ തമിഴ് ചിത്രം.

ശരിക്കും താൻ അന്തർമുഖി ആയതിനാൽ ചില അവസരങ്ങൾ എല്ലാം നഷ്ട്ടപെട്ടുണ്ട്, പൊതുവെ ഞാൻ ഒരു ഇന്ട്രോവെർട്ടആണ് , കൂടുതലും ആരോടും സംസാരിക്കാറില്ല. അതങ്ങനെ ശീലിച്ചു പോയതാണ്. കൂടെയുള്ളവരെ ബുദ്ധിമുട്ടാക്കേണ്ട എന്ന രീതി കരുതിയാണ് ആരോടും കൂടുതലും അടുക്കാത്തത്,

എന്നാൽ ഞാൻ നല്ലൊരു കേൾവിക്കാരിയാണ്, എനിക്ക് ആരോടും സംസാരിക്കാൻ ഇഷ്ട്ടമല്ല എങ്കിലും മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ വളരെ ഇഷ്ട്ടമാണ്. എന്നാൽ എന്റെ അന്തർ മുഖം കാരണം ചില സെറ്റുകളിൽ പോകുമ്പോൾ കൂടെ ആരുമില്ലെങ്കിൽ വലിയ പേടി ആയി വരും. ശരിക്കും മറ്റുള്ളവരെ പോലെ സംസാരിക്കാൻ ഇഷ്ട്ടമാണെങ്കിൽ ഇങ്ങനുള്ള ബുദ്ധിമുട്ടു ഉണ്ടാകില്ല മഡോണ പറയുന്നു. ശരിക്കും എന്റെ ഈ രീതികരണം പുരസ്‌കാരം പോലും വാങ്ങിക്കാൻ കഴിഞ്ഞില്ല എന്നാൽ ഇപ്പോൾ അതിൽ വിഷമം ഉണ്ട്

B4blaze News Desk

Recent Posts

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

40 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

47 mins ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

1 hour ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

1 hour ago

സൂപ്പർസ്റ്റാർ എന്ന വിശേഷണം ചിലര്‍ക്ക് ജനം മനസ്സറിഞ്ഞ് കൊടുത്ത വിശേഷണം അല്ല, മംമ്ത മോഹന്‍ദാസ്

പി ആർ വർക്കേഴ്സിനെ ഉപയോഗിച്ച് സ്വന്തം പേരിനൊപ്പം സൂപ്പർ സ്റ്റാർ എന്നു ചേർക്കുന്നവർ മലയാള സിനിമയിലുണ്ടെന്ന് പറയുകയാണ് നടി മംമ്ത…

1 hour ago