മലയാളത്തിന്റെ പ്രിയതാരമാണ് ദിലീപും കുടുംബവും. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഏറെ ആരാധകരുള്ള താരമാണ്. മഹാലക്ഷ്മിയുടെ അധികം ചിത്രങ്ങളൊന്നും പുറത്തുവരാറില്ല. വളരെ അപൂര്‍വമായിട്ട് മാത്രമേ മാമാട്ടിക്കുട്ടിയെ ആരാധകര്‍ കാണാറുള്ളൂ.
കുസൃതിക്കാരിയായ മാമാട്ടിയുടെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. അച്ഛനും അമ്മയ്ക്കും ഒപ്പം കൊഞ്ചിവരുന്ന മാമാട്ടിയാണ് താരം. ദിലീപിന്റെയും കാവ്യയുടേയും കൈയ്യില്‍ തൂങ്ങി നടന്ന് വരുന്ന മഹാലക്ഷ്മിയാണ് വീഡിയോയിലുള്ളത്. കൊച്ചി എയര്‍പോട്ടില്‍ നിന്നുള്ള വീഡിയോയാണ് വൈറലാകുന്നത്.
താരങ്ങളെ കണ്ട് ഫോട്ടോ എടുക്കാനെത്തിയ ആരാധകര്‍ക്ക് മഹാലക്ഷ്മി ചിരിച്ച് തന്നെ പോസ് ചെയ്യുന്നുണ്ട്. മുതിര്‍ന്ന കുട്ടികളെ പോലെ ബാഗ് ധരിച്ച് നടന്ന് വരുകയാണ് മാമാട്ടി. വെള്ളയില്‍ പുള്ളിയുള്ള ടോപ്പും പാന്റുമാണ് മഹാലക്ഷ്മി ധരിച്ചിരുന്നത്. മീനാക്ഷിയുടെ അടുത്തേക്കാണോ താരകുടുംബം എന്നും ആരാധകര്‍ ചോദിക്കുന്നു.
മീനാക്ഷി എപ്പോഴും മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്. അധിക ചിത്രങ്ങളിലും കൈയ്യില്‍ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടിട്ട് മാമാട്ടി ഇത്ര വലുതായോ എന്ന് ആരാധകരും ചോദിക്കുന്നു.
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…
നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…