ഇപ്പോൾ നടി മഹാലക്ഷ്മി തന്റെ ഭർത്താവ് രവിന്ദ്രർ ചന്ദ്രശേഖറിനൊപ്പമുള്ള പ്രണയ ചിത്രമാണ് സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്, ഒരു പ്രതിബന്ധങ്ങളും തങ്ങളെ പിരിക്കാൻ കഴിയില്ല എന്നാണ് ഈ ചിത്രം കൊണ്ട് ആരാധകർക്ക് മനസിലാക്കാൻ കഴിയുന്നത്. ഈ ചിത്രത്തോടൊപ്പം മഹാലക്ഷ്മി കുറിച്ച കുറിപ്പും ഇപ്പോൾ വൈറൽ ആകുകയാണ്, നടിയുടെ കുറിപ്പ് രൂപമിങ്ങനെ.. എന്നിൽ പുഞ്ചിരി കൊണ്ടുവരുന്നതിൽ നിങ്ങൾ ഒരിക്കലും പരാചയപ്പെടില്ല
ആരെയും സ്നേഹിക്കാനുള്ള യഥാർത്ഥ കാരണം വിശ്വാസമാണ്, എന്നാൽ ഇവിടെ വിശ്വാസത്തെക്കാൾ കൂടുതൽ നിന്നോടുള്ള എന്റെ സ്നേഹമാണ്, പഴയതുപോലെ എന്നെ സ്നേഹം വർഷിച്ചു എന്നെ സംരക്ഷിക്കൂ, സ്നേഹം മാത്രം ,എന്ന് അമ്മു , എന്നാണ് താരത്തിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസമാണ് രവീന്ദറിനെ കോടതി ജാമ്യം നേടിക്കൊടുത്തത്, ഏതു പ്രതിസന്ധിയിലും കൂടെ ഉണ്ടായിരുന്നു മഹാലക്ഷ്മി,
മുൻപ് അറസ്റ്റിലായ രവീന്ദറിനെതിരെ ഭാര്യ മഹാലക്ഷ്മി ചില തെളിവുകൾ നൽകിയെന്ന് വാർത്തകൾ എത്തിയിരുന്നു, തന്നെ വഞ്ചനയിലൂടെ രവീന്ദർ വിവാഹം ചെയ്യ്തതെന്നു മഹാലക്ഷ്മി പറഞ്ഞുവെന്നും പറയുന്നു, എന്നാൽ ആ വാർത്തകൾ എല്ലാം വ്യാജം ആണെന്നാണ് നടി പറയുന്നത്.
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…
വനിത ഫിലിം അവാര്‍ഡ്സില്‍ ടിനി ടോം മമ്മൂട്ടി ചിത്രം ഭ്രമുയഗത്തിന്റെ സ്പൂഫ് അവതരിപ്പിച്ചിരുന്നു. എന്നാൽ വലിയ ട്രോളുകൾ കിട്ടി എയറിലായിരുന്നു…
മമ്മൂട്ടി അഭിനയിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താപര്യമുണ്ടെന്നും, മമ്മൂട്ടിയെ കണ്ടിട്ടില്ലെന്നും, ഷൂട്ടിങ് സെറ്റിൽതാരത്തെ കണ്ടപ്പോൾ നടി ശാരദ ഓടിപ്പോയി കെട്ടിപ്പിടിച്ച് എന്ന്…
വിവാഹത്തോട് കൂടി അഭിനയത്തില്‍ നിന്നും പൂര്‍ണമായി വിട്ട് നില്‍ക്കുകയാണെങ്കിലും ഡിംപിളിന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ വൈറലാവാറുണ്ട്. അതില്‍ പ്രധാനം ഇരട്ട ആണ്‍കുഞ്ഞുങ്ങള്‍ക്ക്…
മലയാള സിനിമയിലെ നന്മമരമാന് ജയസൂര്യ എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലടക്കം പ്രതികരണങ്ങൾ വരാറുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശിക്കപ്പെടുന്ന താരം…