നടൻ അഭിയുടെ മകൻ എന്നാണ്ഷെ യ്ൻ നിഗത്തെ മലയാളികൾക്കിടയിൽ ശ്രദ്ധ ആയത്. താരത്തിന്റെ റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ’ ലിറ്റിൽ ഹാർട്ട്സ്’, ചിത്രത്തിൽ ഷെയ്ൻ നിഗമിന്റെ നായികയായെത്തുന്ന മഹിമ നമ്പ്യാർ ആണ് , ഇപ്പോൾ നടനെ കുറിച്ച് മഹിമ പറഞ്ഞ കാര്യങ്ങളാണ് ആരാധകർക്കിടയിൽ വൈറലായി മാറുന്നത്. ഷെയ്ൻ ഒരു ലോല ഹൃദയനാണ്, കൂടാതെ ഒരു ഫേക്ക് പോലുമില്ലാത്ത ആളാണ്. ഷെയ്ൻ കൂടുതൽ പരിചയപ്പെടുന്തോറും എനിക്ക് മനസിലായ ഒരു കാര്യം ആള് ഭയങ്കര പാവമാണ്.
ലോല ഹൃദയനാണ്. ഷെയ്നിന് പെട്ടന്ന് ദേഷ്യം വരും എന്നൊക്കെ പറയാറുണ്ടു, എന്നാൽ ഒന്നും ഫേക്ക് ചെയ്ത് കാണിക്കാത്തയാളാണ് ഷെയ്ൻ, ഞാനൊക്കെ ഭയങ്കര ഡിപ്ലോമാറ്റിക്കായിട്ടാണ് സംസാരിക്കാറുള്ളത്. റിയലായി പെരുമാറുന്നയാളാണ് ഷെയിൻ, അതെനിക്ക് മനസിലായ കാര്യമാണ്. ഒരാളെ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലെന്ന രീതിക്ക് തന്നെ നിൽക്കും. അതേ ആളെത്തന്നെ പിന്നീട് ചിലപ്പോൾ ഷെയ്നിന് ഇഷ്ടപ്പെടും. അതിന് ഉദാഹരണമാണ് താൻ എന്നാണ് മഹിമ പറഞ്ഞത്.
ഇന്ന് മലയാളത്തിലെ യുവതാരങ്ങൾക്കിടയിൽ മുൻനിരയിലാണ് ഷെയ്ൻ നിഗം ഉള്ളത്. അവിസ്മരണീയമായ രീതിയിൽ കഥ പറഞ്ഞ മികച്ച പ്രകടനം കാഴ്ച വെച്ച ഷെയ്ൻ നിഗ൦ യുവാക്കൾക്കിടയിലും ,കുടുംബ പ്രേക്ഷകർക്ക് ഇടയിലും ഒരുപോലെ തന്നെ ആരാധകരുണ്ട് പ്രത്യേകിച്ചും സ്ത്രീ ആരാധകരാണ്നടന് കൂടുതലായുളളത്.ഷെയ്ൻ നിഗമിന്റെ ആദ്യ തമിഴ് ചിത്രം മദ്രാസ്കാരൻ അണിയറയിലൊരുങ്ങുകയാണ്,
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…