ഒരുകാലത്തു മലയാള സിനിമയിൽ നിരവധി വെത്യസ്ത വേഷങ്ങൾ ചെയ്യ്ത നടൻ ആണ് മാള അരവിന്ദ്, ഇപ്പോൾ നടനെ അനുസ്മരിക്കാൻ സിനിമ ലോകത്തു നിന്നും ആരും തയ്യാറാകുന്നില്ല , അദ്ദേഹത്തെ അനുസ്മരിക്കാൻ ആരെ എങ്കിലും തരപ്പെടുത്തി തരണമെന്ന് ആവശ്യപെട്ടുകൊണ്ടു മാള അരവിന്ദൻ ഫൗണ്ടേഷൻ സിനിമയുടെ സംഘടനക്ക് കത്ത് നൽകി. ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ആയ ഷാന്റി ജോസഫ് തട്ടകത്ത് ആണ് അമ്മ സംഘടനയിലെ ഭാരവാഹികളായ മോഹൻലാലിനും, ഇടവേള ബാബുവിനും കത്ത് നൽകിയത്
നടന്റെ ചർമവാര്ഷികത്തിനോട് അനുബന്ധിച്ചുള്ള അനുസ്മരണ ചടങ്ങിലേക്ക് കഴിഞ്ഞ എട്ടുവർഷമായി സിനിമ രംഗത്തുള്ളവർ പങ്കെടുത്തിട്ടില്ല, ഈ തവണയും ആരെയും കണ്ടില്ല എന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. ഫെബ്രുവരിയിൽ നടത്തേണ്ട ചടങ് ഈ പ്രാവശ്യം നടത്തിയില്ല എന്നും പറയുന്നുണ്ട്
നടന്റെ അനുസ്മരണ ചടങ്ങിന് ഇതുവരെയും നാദിര്ഷയും, ദേവനും ആർ ൽ വി രാമകൃഷ്ണും മാത്രമാണ് പങ്കെടുത്തിട്ടുള്ളതെന്നും അവർ പറയുന്നു. ഈ കലാകാരനെ ഇതുവരെയും അനുസ്മരിക്കാൻ സിനിമ ലോകത്തു നിന്നും ആരും തയ്യറായിട്ടില്ല എന്നും കത്തിൽ പറഞ്ഞിരുന്നു
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…