മലയാള സിനിമയിലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘മലൈ കോട്ടൈ വാലിബൻ’, ഇ അടുത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ പ്രേഷകരുടെ സ്വീകാര്യത വളരെ കൂടുതൽ ആയിരുന്നു. ചിത്രത്തിൻറെ അപ്പ്ഡേറ്റുകൾ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയിലാണ് എത്തുന്നത് തന്നെ. ഇപ്പോൾ സിനിമയെ കുറിച്ചുള്ള വിശേഷം ആണ് സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ പങ്കുവെച്ച വാക്കുകൾ ആണ് പ്രേഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുന്നത്.