ഇതൊരു തുടക്കം! ‘മലൈകോട്ടൈ  വാലിബൻ’  വമ്പൻ ആക്‌ഷൻ  സീനുകൾ,  ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്ററുടെ വാക്കുകൾ 

മലയാള സിനിമയിലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘മലൈ കോട്ടൈ വാലിബൻ’, ഇ അടുത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ പ്രേഷകരുടെ  സ്വീകാര്യത വളരെ കൂടുതൽ ആയിരുന്നു. ചിത്രത്തിൻറെ അപ്പ്‌ഡേറ്റുകൾ പ്രേക്ഷകരെ…

മലയാള സിനിമയിലെ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം തന്നെയാണ് ‘മലൈ കോട്ടൈ വാലിബൻ’, ഇ അടുത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളുടെ പ്രേഷകരുടെ  സ്വീകാര്യത വളരെ കൂടുതൽ ആയിരുന്നു. ചിത്രത്തിൻറെ അപ്പ്‌ഡേറ്റുകൾ പ്രേക്ഷകരെ കാത്തിരിപ്പിക്കുന്ന രീതിയിലാണ് എത്തുന്നത് തന്നെ.  ഇപ്പോൾ സിനിമയെ കുറിച്ചുള്ള വിശേഷം ആണ് സ്റ്റണ്ട് മാസ്റ്റർ വിക്രം മോർ പങ്കുവെച്ച വാക്കുകൾ ആണ് പ്രേഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുന്നത്.

വാലിബന്റ്‌ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവച്ചുകൊണ്ടു ആയിരുന്നു മാസ്റ്ററുടെ വാക്കുകൾ. 81  ദിവസത്തെ ഷൂട്ടിംഗ് പൂർത്തീകരിച്ചു രാജസ്ഥാനിൽ വാലിബൻ. ഇത് പവർ പാക്കഡ്‌ ആക്ഷൻ സാഗയുടെ തുടക്കം മാത്രമാണ്, ഞങ്ങൾ ഒരുപാട് കാര്യങ്ങൾ നേടിയിട്ടുണ്ട്. എങ്കിലും ഞങ്ങൾ ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട്

ടീമിനൊപ്പം 4 ഫൈറ്റുകൾ ഉണ്ട്, എല്ലാവര്കും നന്ദിയും, ആശംസയും അറിയിപ്പിച്ചു സ്ടണ്ട് മാസ്റ്റർ വിക്ക്രം മോർ. കാത്തിരുപ്പുകൾക്കിടയിൽ കഴിഞ്ഞ ദിവസം എത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇപ്പോൾ പ്രേഷകരുടെ ഇടയിൽ ശ്രെദ്ധ  നേടുന്നുണ്ട്.