ലിജോ പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരുപാട് ഹൈപ്പുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു ‘മലൈക്കോട്ടൈ വാലിബൻ’, തീയറ്ററുകളിൽ ഓടി തളർന്ന വാലിബൻ ഇനിയും ഓ ടി ടി യിൽ എത്തുകയാണ്, ജനുവരി 25 നെ തീയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ മുപ്പത്തി ഒന്ന് ദിവസങ്ങൾക്ക് ശേഷം ഓ ടി ടി യിൽ റിലീസ് ചെയ്തിരിക്കുകയാണ് ,ചിത്രം ഡിസ്നി പ്ലസ് ഹോട് സ്റ്റാറിലാണ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചത്,
മലയാളം ,തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്യും, റിലീസ് ചെയ്ത് ചിത്രം ആദ്യ സമയത്തു 10 കോടിയാണ് ലഭിച്ചത്, 65 കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആകെ ലഭിച്ചത് 30 കോടി രൂപയാണ്, മുതൽ മുടക്കപോലും ലഭിക്കാതെ പോയ ഈ ചിത്രം ഓടി തളർന്നു ഇപ്പോൾ ഓ ടി യിൽ എത്തിയിരിക്കുകയാണ്,
മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, സുചിത്ര നായർ, സോണാലി കുൽക്കർണി, ഹരി പ്രശാന്ത് വർമ്മ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്,
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…