മുടക്കിയ മുതൽ പോലും ലഭിക്കാനാവാതെ ഓടി തളർന്ന ‘വാലിബൻ’ ഇനിയും ഓ ടി ടി യിൽ 

ലിജോ പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരുപാട് ഹൈപ്പുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു  ‘മലൈക്കോട്ടൈ വാലിബൻ’,  തീയറ്ററുകളിൽ ഓടി തളർന്ന വാലിബൻ ഇനിയും ഓ ടി ടി യിൽ എത്തുകയാണ്, ജനുവരി 25  നെ തീയറ്ററുകളിൽ എത്തിയ…

ലിജോ പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ഒരുപാട് ഹൈപ്പുകൾ വാരിക്കൂട്ടിയ ചിത്രമായിരുന്നു  ‘മലൈക്കോട്ടൈ വാലിബൻ’,  തീയറ്ററുകളിൽ ഓടി തളർന്ന വാലിബൻ ഇനിയും ഓ ടി ടി യിൽ എത്തുകയാണ്, ജനുവരി 25  നെ തീയറ്ററുകളിൽ എത്തിയ ചിത്രം ഇപ്പോൾ മുപ്പത്തി ഒന്ന് ദിവസങ്ങൾക്ക് ശേഷം ഓ ടി ടി യിൽ റിലീസ് ചെയ്തിരിക്കുകയാണ്  ,ചിത്രം ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് ഇപ്പോൾ സ്ട്രീമിങ് ആരംഭിച്ചത്,

മലയാളം ,തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിൽ ചിത്രം സ്ട്രീം ചെയ്‌യും, റിലീസ് ചെയ്ത് ചിത്രം ആദ്യ സമയത്തു 10 കോടിയാണ് ലഭിച്ചത്, 65  കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രത്തിന് ആകെ ലഭിച്ചത് 30 കോടി രൂപയാണ്, മുതൽ മുടക്കപോലും ലഭിക്കാതെ പോയ ഈ ചിത്രം ഓടി തളർന്നു ഇപ്പോൾ ഓ ടി യിൽ എത്തിയിരിക്കുകയാണ്,

മോഹൻലാലിനെ കൂടാതെ ചിത്രത്തിൽ ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, സുചിത്ര നായർ, സോണാലി കുൽക്കർണി, ഹരി പ്രശാന്ത് വർമ്മ, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്,