നോബൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് വിവാഹിതയായി. കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്. പാകിസ്ഥാന് ക്രിക്കറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് മലാലയുടെ വരന്. നവംബർ ഒൻപതിന് തന്റെ നിക്കാഹാണ് എന്നറിയിച്ചുകൊണ്ട് മലാല തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചത് ഇപ്രകാരമായിരുന്നു.